Image

തങ്കമ്മ മാമ്മന്‍ നിര്യാതയായി

സ്റ്റാന്‍ലി കളത്തില്‍ Published on 12 June, 2012
തങ്കമ്മ മാമ്മന്‍ നിര്യാതയായി
കോഴഞ്ചേരി: കുഴീപ്പറമ്പില്‍, മൂലയില്‍ കുടുംബാംഗം, പരേതനായ കെ.സി. മാമ്മന്റെ (റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍) ഭാര്യ തങ്കമ്മ മാമ്മന്‍ (90 വയസ്സ്)നിര്യാതയായി. പരേത തിരുവല്ല കോവൂര്‍ കുടുംബാംഗമാണ്.

മക്കള്‍ : ചെറിയാന്‍ കുഴീപ്പറമ്പില്‍(സണ്ണി)(ന്യൂയോര്‍ക്ക്), സാറാ ശാമുവേല്‍(ന്യൂയോര്‍ക്ക്), സരസു സക്കറിയ(
സെന്‍വെര്‍), സാലി സ്‌തോഫാനോസ്(സെന്‍വര്‍) കുഞ്ഞുമോള്‍ മാത്യൂ(ന്യൂയോര്‍ക്ക്).

മരുമക്കള്‍ : ലൗലി ചെറിയാന്‍ (കിടങ്ങന്നൂര്‍), പരേതനായ ശാമുവേല്‍ കൊച്ചേത്ത്(തലച്ചിറ), തോമസ് സക്കറിയ (മാവേലിക്കര), പ്രേം സ്‌തോഫാനോസ്(മദ്രാസ്), മാത്യൂ പുതുപ്പറമ്പില്‍(കവിയൂര്‍).

വാര്‍ത്ത അയച്ചത്: സ്റ്റാന്‍ലി കളത്തില്‍
തങ്കമ്മ മാമ്മന്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക