ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി
OCEANIA
03-Dec-2020
OCEANIA
03-Dec-2020

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരിയും പ്രസന്‍്േറഷന്‍ സന്യസ്ത സഭാംഗവുമായ സിസ്റ്റര്‍ റോമുള പുത്തൂര്‍ (84) നിര്യാതയായി.സിസ്റ്ററിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 2ന് വൈകീട്ട് നാലിന് കോയന്പത്തൂര്‍ പോടന്നൂര്‍ കോണ്‍വെന്റ് ചാപ്പലില്‍ നടക്കും.
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാതണ്ട കൊച്ചുപുരയ്ക്കല്‍, രൂപതയില്‍ സേവനം ചെയ്യുന്ന വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍, രൂപത മീഡിയ കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പിതാവിനെ അനുശോചനം അറിയിച്ചു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments