image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അമേരിക്ക കാത്തിരിക്കുന്നു, നല്ല ദിനങ്ങൾക്കായി (ശീതള്‍)

AMERICA 30-Nov-2020
AMERICA 30-Nov-2020
Share
image
വൈറ്റ്ഹൗസിന്റെ വാതില്‍ ജോ ബൈഡനുവേണ്ടി തുറന്നു കൊടുത്തിട്ട് ദിവസങ്ങള്‍ ആയെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇതുവരെ  തോല്‍വി സമ്മതിച്ചിട്ടില്ല .തെളിയിക്കപ്പെടാത്ത വോട്ടര്‍ തട്ടിപ്പുകളെകുറിച്ചു അദ്ദേഹം വാദങ്ങള്‍ ഉന്നയിക്കുന്നു.  രാഷ്ട്രീയ മാനദണ്ഡങ്ങളെയും, പാരമ്പര്യങ്ങളെയും ലംഘിച്ചു ട്രംപ് മുന്നോട്ടു പോകുന്നു.

തന്റെ അധികാരം   മുന്നോട്ടു കൊണ്ടുപോകാം എന്ന ധാരണയെ കുഴിച്ചുമൂടാന്‍ തക്കവണ്ണമുള്ള തിരെഞ്ഞെടുപ്പ് ഫലമാണ് നാം 2020-ല്‍  കണ്ടത് എന്ന് നിസംശയം പറയാം.

image
image
ട്രംപ് 70 ദശലക്ഷത്തിലധികം വോട്ടുകള്‍ നേടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്ഥാനത്തെത്തി.  ഭൂരുഭാഗം സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് അസാധാരണമായ ഒരുപിടി ഉണ്ടായിരുന്നു. 
എങ്കിലും വോട്ടെടുപ്പിൽ പിന്നിലായി . തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജനകീയ വോട്ടുകള്‍ നഷ്ടപെടുന്ന ആദ്യ പ്രസിഡന്റായി അദ്ദേഹം മാറി.

ട്രംപ് 2016-ല്‍ പ്രസിഡന്റ് സ്ഥാനം നേടിയത് ഭാഗികമായി രാഷ്ട്രീയത്തിനുപുറത്തുള്ള വ്യക്തി എന്ന നിലക്ക് ആയിരുന്നു. എന്നാല്‍ 2020 ല്‍  തന്റെ സ്ഥാനം നഷ്ടമാകാന്‍ കാരണം അദ്ദേഹം വെറും ഒരു സാധാരണ രാഷ്ട്രീയ നേതാവായതിനാലായിരുന്നു എന്ന് നിസംശയം പറയാം.

അദ്ദേഹം തന്റെ ട്വീറ്റുകളില്‍ വര്‍ഗീയ ഭാഷ ഉപയോഗിച്ചിരുന്നു. അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികളെ തന്റെ വാക്കുകള്‍ കൊണ്ട് ചവറ്റുകൊട്ടയില്‍ എറിഞ്ഞു. അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം അദ്ദേഹത്തെ ഒരു ക്രൈം ബോസിനെ പോലെ ആക്കിത്തീര്‍ത്തു.

പലപ്പോഴും അമേരിക്കന്‍ ജനത രാജ്യത്ത് സാധാരണ നില കാണാന്‍ ആഗ്രഹിച്ചു. ഭൂരിഭാഗം ആള്‍ക്കാരും ട്രംപിന്റെ ഭരണ രീതികളിൽ  എതിരായിരുന്നു .മാന്യത കാണാന്‍ അവര്‍ ആഗ്രഹിച്ചു. ആയതിനാല്‍, അമേരിക്കയെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ ഒരുമിച്ചു ജോ ബൈഡനെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കാന്‍ പ്രാപ്തനാക്കി.

ബൈഡന്റെ വിജയം ആരും പ്രവചിച്ചുരുന്നില്ല. തികച്ചും അസ്വസ്ഥമായ അന്തരീഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. പരമ്പരാഗതമായ മുന്‍വിധികള്‍ എതിര്‍ക്കുന്ന സ്ഥാനാര്‍ഥിക്കെതിരായി അദ്ദേഹം മത്സരിച്ചു. കൊറോണ എന്ന മഹാമാരിയെ ട്രംപ് പുച്ഛിച്ചപ്പോള്‍ , ബൈഡന്‍ എല്ലാവരോടും സുരക്ഷിതമായിരിക്കാന്‍ ശാന്തമായി അഭ്യര്‍ത്ഥിച്ചു. ട്രംപ് മാസ്ക് പോലും ധരിക്കാതെ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങി തെറ്റായ ധാരണകള്‍  അസുഖത്തെ കുറിച്ച്  ആള്‍ക്കാരില്‍ അടിച്ചേല്‍പിച്ചപോഴും ബൈഡന്‍ സുരക്ഷ മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു കുതിച്ചു. താന്‍ ട്രംപ് അല്ല എന്നായിരുന്നു ബൈഡന്റെ വിജയസന്ദേശം. 

അമേരിക്കയുടെ നല്ല നാളുകള്‍ക്കു വേണ്ടി ആളുകള്‍ കാത്തിരിക്കുന്നു.  സംവാദങ്ങളിലും മറ്റും മാന്യമായ മറുപടികള്‍ കൊണ്ടും, പാലിക്കപെടും എന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും ബൈഡന്‍ അമേരിക്കന്‍ ജനതയുടെ മനസ്സില്‍ ഇടം നേടി. ഏറ്റവും പ്രധാനമായി, ഒരു സ്ത്രീക്ക്  വൈസ് പ്രസിഡണ്ട് സ്ഥാനം നല്കുക വഴി, അദ്ദേഹം സ്ത്രീ ശാക്തീകരണത്തിനും, അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കും  എന്ന ഉറപ്പു നൽകി.

വാഴ്ത്തപ്പെടട്ടെ അമേരിക്കയുടെ നല്ല ദിനങ്ങള്‍....നീതിനിഷ്ഠമായതും ,തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഭരണ സംവിധാനങ്ങള്‍ അവലംബിച്ചും ഉയരട്ടെ അമേരിക്കന്‍ രാഷ്ട്രീയം.


Facebook Comments
Share
Comments.
image
Proud boys!
2020-11-30 21:04:53
Proud Boys Threaten Violence As Trump Officially Loses Arizona. On Monday, the so-called “Proud Boys” held a protest outside an event in Phoenix, Arizona, where Rudy Giuliani was meeting with Republican legislators attempting to overturn the election results. While speaking outside the event, one member of the white supremacist group threatened an armed revolt if things didn’t go their way. “I’m not scared of COVID, I’m an American citizen!” the man exclaimed to the crowd. “At the moment, we’re free. But the moment they start trying to take our Constitution is the moment the Second Amendment kicks in.” “It’s the moment that we’ve got to fight back,” he continued. “It’s the moment where we’ve got to start telling them, we’re not taking it anymore. We’re not going to ‘stand back and stand by’ anymore. We’re standing up and going after you if you come after us.” The man was referencing Donald Trump, who back in September told the Proud Boys and other white supremacist organizations to “stand back and stand by.”
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഷെയർ കാർ സവാരി:  കോവിഡിന്റെ സാധ്യത കുറക്കാൻ  ഏതു ജനൽ തുറക്കണം?
പ്രശസ്ത ബ്രോഡ്‌കാസ്റ്റർ ലാറി കിംഗ് അന്തരിച്ചു 
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
കാലിഫോർണിയ ദുരന്തഭൂമി; പുകവലിക്കാർക്ക് വാക്‌സിൻ; മോഡർനയുടെ പാർശ്വഫലം; ജോൺസൻ ആൻഡ് ജോൺസൻ പ്രതീക്ഷ 
ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം
ഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹി
ട്രംപിന്റെ രണ്ടാം ഇമ്പീച്ച്‌മെന്റ് വിചാരണ ഫെബ്രുവരിയില്‍ തുടങ്ങും
ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള ഖമനേയി
ആർ.എസ്​.എസ്​ ബന്ധമുള്ള ​ഡെമോക്രാറ്റുകളെ സുപ്രധാന പദവികളിൽനിന്ന്​ ഒഴിവാക്കി ബൈഡന്‍ ഭരണകൂടം
സണ്ണിവെയ്ൽ സ്കൂൾ ട്രസ്റ്റി ബോർഡിൽ ലീ മാത്യുവിന് നിയമനം
ഭരണത്തിലേറി രണ്ടാം ദിവസം പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്മെന്റിനു പ്രമേയം
അഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ‌‌‌ ആത്മഹത്യ ചെയ്തു
സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികള്‍- (ഏബ്രഹാം തോമസ്)
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കി
ജോർജ് വർഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി
മുസ്ലിം വിരോധം; പാർട്ടി സ്നേഹം (അമേരിക്കൻ തരികിട-102, ജനുവരി 22)
വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കാമോ?
മുൻ  ജനറൽ ഓസ്റ്റിൻ ലോയ്‌ഡ് ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറി 
കായിക മത്സരങ്ങളിൽ സ്ത്രീകൾക്കൊപ്പം ട്രാൻസും: ബൈഡന്റെ ഉത്തരവിൽ  പ്രതിഷേധം
കോവിഡ്  മരണസംഖ്യ  4,08,000 കടന്നു; പ്രതിദിനം മരിക്കുന്നത് 3000-ൽ ഏറെ പേർ  

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut