സ്വപ്നയുടെ നിയമനം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്ബനിക്ക് വിലക്ക്
VARTHA
30-Nov-2020
VARTHA
30-Nov-2020

തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്ബനിക്ക് (പിഡബ്ല്യുസി) ഐടി വകുപ്പിന്റെ വിലക്ക്. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി.
നേരത്തേ, സ്പെയ്സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി സ്വപ്ന സുരേഷിനെ നിയമിച്ചത് പിഡബ്ല്യുസി ആയിരുന്നു. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റു പശ്ചാത്തല വിവരം പരിശോധിക്കേണ്ടത് പിഡബ്ല്യുസി ആണ്. എന്നാല്‍ ഇതില്‍ പിഡബ്ല്യുസിക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് ഐടി വകുപ്പിന്റെ കണ്ടെത്തല്‍.

.jpg)
പിഡബ്ല്യുസി കണ്‍സള്‍ട്ടന്റായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു. ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കമ്ബനിയെ വിലക്കാനുള്ള ഐടി വകുപ്പിന്റെ നടപടി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments