Image

പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

Published on 28 November, 2020
പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില് നെയ്യാര്ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്വ്വീസില് നിന്ന് സസ്പെന്ഡ് ചെയ്യാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്ദ്ദേശം നല്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക