Image

ചെറിയാന്‍ മാത്യു (സോണി-75) ഇന്ത്യാനയില്‍ നിര്യാതനായി

Published on 27 November, 2020
ചെറിയാന്‍ മാത്യു (സോണി-75) ഇന്ത്യാനയില്‍ നിര്യാതനായി
നോബിള്‍സ് വില്‍, ഇന്ത്യാന: കോട്ടയം മംഗലത്തു വീട്ടില്‍ ചെറിയാന്‍ മാത്യു (സോണി-75) ഇന്ത്യാനയില്‍ നവംബര്‍ 25-നു നിര്യാതനായി. 1967 ല്‍ വിദ്യാര്‍ഥി ആയി അമേരിക്കയില്‍ എത്തിയതാണ്.ഇന്ത്യാന സ്റ്റേറ്റ് സര്‍വീസില്‍ നിന്ന് 2017-ല്‍ റിട്ടയര്‍ ചെയ്തു.
ഭാര്യ അന്ന (ഗീത) ഇല്ലമ്പള്ളില്‍ കുടുംബാംഗം. മക്കള്‍: സെസില്‍, ബ്രെന്‍ഡ (വില്യം റിച്ചി), മാര്‍ട്ടി (മരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക