24 മണിക്കൂര്‍ ദേശവ്യാപക പണിമുടക്ക്; 10 സംഘടനകള്‍ പങ്കെടുക്കുന്നു
VARTHA
25-Nov-2020
VARTHA
25-Nov-2020

ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ ദേശവ്യാപകമായി 10 സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അവശ്യ സേവന മേഖലയില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ സംഘടനകളും അസംഘടിത മേഖലയിലെ തൊഴിലാളികളും പങ്കെടുക്കും.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments