ഇന്ന് (25 ബുധന്‍) ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഡാളസ് താങ്ക്സ് ഗിവിങ് ഈവന്റ്
AMERICA
25-Nov-2020
AMERICA
25-Nov-2020

ഡാളസ്:
ഇന്ന് വൈകിട്ട് 25 ന് 7:30 PM (central time) വേൾഡ് മലയാളി കൌൺസിൽ ഡി.
എഫ്. ഡബ്ല്യൂ പ്രൊവിൻസ് സൂം വഴിയായി താങ്ക്സ് ഗിവിങ് ഒത്തുകൂടൽ
സംഘടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വര്ഷം ജി. എഫ്. സി. റെസ്റ്റോറന്റിൽ
കൂടിയെങ്കിലും ഈ തവണ കോവിടിന്റെ ആധിക്യം മൂലം സൂം വഴിയായി കൂടുവാൻ മാത്രമേ
നിവൃത്തിയുള്ളു എന്ന് ചെയർമാൻ സാം മാത്യു, പ്രസിഡന്റ് വര്ഗീസ് കെ. വര്ഗീസ്,
ജനറൽ സെക്രട്ടറി ജോർജ് വർഗീസ്, ട്രഷറർ രാജൻ മാത്യു, അഡ്മിൻ വൈസ്
പ്രസിഡന്റ് ജേക്കബ് മാലിക്കറുകയിൽ, വൈസ് പ്രസിഡന്റ് മഹേഷ് പിള്ള മുതലായ
പ്രൊവിൻസ് ഭാരവാഹികൾ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ഡിസ്ട്രിക്ട്
113 സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് മിസ്സസ് റേട്ടാ ബൊവെർസ്, പാസ്റ്റർ റെവ
ഡോ ഡീൻ വാട്ടർമാൻ എന്നിപരിപാടിയിൽ വിശിഷ്ട വ്യക്തികൾ
മുഖ്യാതിഥികളായിരിക്കും. അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്റ് പാസ്റ്റർ ഷാജി കെ
ഡാനിയേൽ, ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ
പി. സി. മാത്യു, റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്സ് തോമസ്, റീജിയൻ പ്രസിഡന്റ്
സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി മുതലായ റീജിയൻ
നേതാക്കളും മറ്റു പ്രൊവിൻസ് നേതാക്കളും ആശംസകളുമായി എത്തുമെന്ന് പ്രോഗ്രാം
കോർഡിനേറ്ററും വൈസ് ചെയർ പേഴ്സനുമായ സുനി ഫിലിപ്സ്, വിമൻസ് ഫോറം ചെയർ
ജെയ്സി ജോർജ് എന്നിവർ അറിയിച്ചു.
.jpg)
വേൾഡ്
മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയണൽ നേതാക്കളും വിവിധ പ്രൊവിൻസ് ഭാരവാഹികളും
അംഗങ്ങളും ഡാലസിനും പുറത്തുമുള്ള മലയാളികളും പെങ്കെടുക്കുവാൻ
അഭ്യർത്ഥിക്കുന്നതായി ജനറൽ സെക്ക്രട്ടറി ജോർജ് വര്ഗീസ് അറിയിച്ചു.
Join Zoom Meeting today Wednesday 25th November 2020 at 7:30 pm Central timehttps://us02web.zoom.us/j/
Meeting ID: 811 9868 2679
Passcode: 885295

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments