ഇറ്റലിയില്‍ ആശങ്ക തുടരുന്നു, കോവിഡ് മരണം അരലക്ഷം കടന്നു
VARTHA
25-Nov-2020
VARTHA
25-Nov-2020

റോം: ഇറ്റലിയില്‍ കോവിഡ് മരണസംഖ്യ അരലക്ഷം കടന്നു. ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വൈറസ് വ്യാപനം ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള 11 മാസങ്ങളില്‍ രാജ്യത്ത് മരണമടഞ്ഞത് 51,306 പേരാണ്. 14,55,022 പേര്‍ക്ക് ഇതുവരെ രോഗം പിടിപെട്ടിട്ടുണ്ട്.
ഇന്നലെ (ചൊവ്വ) മാത്രം 630 പേര്‍ മരണത്തിന് കീഴടങ്ങി. 24 മണിക്കൂറില്‍ 22,927 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. രോഗം പിടിപെട്ടവരില്‍ ഇതുവരെ 6,05,330 പേര്‍ സുഖംപ്രാപിച്ചു. ഒന്നര ലക്ഷത്തിലധികം പേരെയാണ് ഓരോ ദിവസവും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്.

.jpg)
നിലവില്‍ രാജ്യത്ത് തുടരുന്ന നിയന്ത്രണങ്ങള്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും രോഗവ്യാപനവും മരണസംഖ്യയും ഉയരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ നീട്ടാനുള്ള സാധ്യതയും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments