ലോകത്തെ ഏറ്റവും വലിയ മഞ്ഞുപാര്‍ക്ക് അടുത്ത വര്‍ഷം അബുദാബിയില്‍ യാഥാര്‍ഥ്യമാകും
VARTHA
25-Nov-2020
VARTHA
25-Nov-2020

അബുദാബി: ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌നോ പാര്‍ക്ക് അടുത്ത വര്‍ഷം അബുദാബിയില്‍ യാഥാര്‍ഥ്യമാകും. നിര്‍മാണം പുരോഗമിക്കുന്ന റീം മാളിലാണു ഹിമവിസ്മയം ഒരുങ്ങുന്നത്. 1.25 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സജ്ജമാക്കുന്ന മഞ്ഞു പാര്‍ക്കില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന 13 റൈഡുകളുണ്ടാകും.
പാര്‍ക്കിനുള്ളില്‍ മൈനസ് 2 ഡിഗ്രിയാകും താപനിലയെന്ന് അല്‍ഫര്‍വാനിയ പ്രോപ്പര്‍ട്ടി ഡലവപേര്‍സ് സിഇഒ ഷെയ്ന്‍ എല്‍സ്റ്റോം പറഞ്ഞു. 450 ഷോപ്പുകളുള്ള മാളിലെ പ്രധാന ആകര്‍ഷണമായിരിക്കും സ്‌നോ പാര്‍ക്ക്. മാളില്‍ രാജ്യാന്തര ബ്രാന്‍ഡുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവ ലഭ്യമാക്കും.

.jpg)
440 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മാണം. കോവിഡ് വെല്ലുവിളികള്‍ ഏറെ ഉണ്ടെങ്കിലും റീം മാള്‍ 2021ല്‍ തന്നെ തുറക്കുമെന്നും എജിലിറ്റി ചീഫ് ഫിനാന്‍സ് ഓഫിസര്‍ ഇഹാബ് അസീസ് പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments