കെ ടി ജലീലിന്‍റെ പിഎച്ച്‌ഡി ചട്ടപ്രകാരമെന്ന് വി സി
VARTHA
25-Nov-2020
VARTHA
25-Nov-2020

കെ ടി ജലീലിന്‍റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. എല്ലാ പരിശോധനകളും പൂര്‍ത്താക്കിയാണ് ഡോക്‌ട്രേറ്റ് നല്‍കിയതെന്ന് വിശദീകരിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
ജലീലിന്‍റെ പിഎച്ച്‌ഡി സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍വ്വകലാശാല ഇക്കാര്യം പരിശോധിച്ചത്. പിഎച്ച്‌ഡിക്ക് ആധാരമായ പ്രബന്ധം മൌലികമല്ലെന്നും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഉണ്ടെന്നായിരുന്നു പരാതി.
.jpg)
സംഭവം നിഷ്പക്ഷമായ വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഗവര്‍ണറെ വീണ്ടും സമീപിച്ചു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments