ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലെ 10 കോടിയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലന്‍സ്
VARTHA
25-Nov-2020
VARTHA
25-Nov-2020

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടില്‍ വന്ന കണക്കില്‍പ്പെടാത്ത 10 കോടി രൂപയെക്കുറിച്ച് അന്വേഷണം വേണമെന്ന് വിജിലന്‍സ്. കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാലാരിവട്ടം പാലം അഴിമതിയിലെ കോഴയായി ലഭിച്ച പ്രതിഫലമാണിതെന്ന് വിജിലന്‍സ് പറയുന്നു.
ഈ തുകയ്ക്ക് പിഴ അടച്ചപ്പോള്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ നിന്ന് പിന്‍മാറി. ഈ പണം ഇടപാടില്‍ വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments