image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മസ്‌ക്കറ്റില്‍ കേരള വിഭാഗം എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം നവംബര്‍ 26, 27 തീയ്യതികളില്‍

GULF 25-Nov-2020 ബിജു, വെണ്ണിക്കുളം
GULF 25-Nov-2020
ബിജു, വെണ്ണിക്കുളം
Share
image
മസ്‌കറ്റ്  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന പതിനെട്ടാമത് 'എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം' നവംബര്‍ 26, 27 തീയതികളിലായി ഓണ്‍ലൈന്‍ ആയി നടക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ സംസ്ഥാനതല സംഘാടകരാണ്  ഈവര്‍ഷം വിജ്ഞാനോത്സവം നയിക്കുന്നത്.

വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവര്‍ത്തകനുമായ ശ്രീ ഏഴാച്ചേരി രാമചന്ദ്രനാണ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുന്നത്.

image
image
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേരടങ്ങുന്ന ടീമിന് പകരം വ്യക്തിഗതമായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗമായും, ഒമ്പതാം  ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗവുമായും പരിഗണിച്ചാണ് മത്സരങ്ങള്‍ നടക്കുക.  ഇരു വിഭാഗത്തിലും  മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. നവംബര്‍ 26നു വൈകീട്ട് നടക്കുന്ന ആദ്യ പ്രാഥമിക മത്സരത്തില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടി തിരഞ്ഞെടുക്കപ്പെടുന്ന എണ്‍പത് പേര്‍ക്കായി  നവംബര്‍ 27നു രാവിലെ രണ്ടാം ഘട്ട മത്സരം നടക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 8 പേരായിരിക്കും അവസാന ഘട്ട മത്സരത്തില്‍ പങ്കെടുക്കുക. 

കൊറോണ എല്ലാവരെയും അകത്തളങ്ങളില്‍ അടച്ചിടാന്‍ നിര്‍ബന്ധിക്കുമ്പോഴും, മലയാള ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുവാനായി  എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം ഈ രീതിയില്‍ സംഘടിപ്പിക്കുവാന്‍ കഴിയുന്നതിലുള്ള സന്തോഷം അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കു വച്ചിട്ടുണ്ട്.' സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് സാക്ഷ്യ പത്രവും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍കായി  '99881475 ' എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
റിനൗസ് മെമ്മോറിയല്‍ ട്രോഫി ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് റൈസിംഗ് സ്റ്റാര്‍ സി സി കുവൈറ്റ് വിജയികളായി.
പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ.സിദ്ദിഖ് അഹമ്മദിനെ കിഴക്കന്‍ പ്രവിശ്യ ലോകകേരളസഭ കൂട്ടായ്മ അനുമോദിച്ചു
സിജു കായംകുളത്തിന് നവയുഗം യാത്രയയപ്പ് നല്‍കി.
പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജന്‍ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍
സഫിയ അജിത്തിന്റെ ആറാം ചരമവാര്‍ഷികം; നവയുഗം അനുസ്മരണ സന്ധ്യയും, രക്തദാനക്യാമ്പും സംഘടിപ്പിയ്ക്കുന്നു.
പ്രസംഗ മത്സരം നടത്തപ്പെടുന്നു
*കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - സൽമാനിയ ഏരിയ സമ്മേളനം നടന്നു*
കേരളസര്‍ക്കാരിന്റെ ബജറ്റില്‍ പ്രവാസിക്ഷേമത്തിന് നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം: നവയുഗം
കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നവയുഗം 'സമരജ്വാല' തെളിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വനിതാ സമ്മേളനം സംഘടിപ്പിച്ചു
പ്രവാസികളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയ കേരളസര്‍ക്കാരിനെ അഭിനന്ദിയ്ക്കുന്നു: നവയുഗം
നവയുഗം അൽഹസ്സ കൊളാബിയ യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ നിര്യാതനായി
41 രാജ്യങ്ങളില്‍ നിന്നുള്ള 354 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് ബിരുദം നല്‍കി
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മനാമ ഏരിയാ സമ്മേളനം നടന്നു.
പ്രവാസി സാംസ്കാരിക സംഗമവും പുരസ്കാര സമർപ്പണവും ഞായറാഴ്ച
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുവിജയം ആഘോഷമാക്കി നവയുഗം അല്‍ഹസ്സ
ഒഐസിസി സൗദി ലീഡര്‍ അനുസ്മരണം സംഘടിപ്പിച്ചു
മിനിമം റഫറല്‍ ശമ്പളം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിയ്ക്കുക : നവയുഗം.
സുഗതകുമാരി ടീച്ചർ അനുസ്‌മരണ യോഗം
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഹിദ്ദ് ഏരിയ സമ്മേളനം

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut