Image

ജോബി ഊരാളില്‍ (51) സാന്‍ഡിയാഗോയില്‍ നിര്യാതനായി

Published on 25 November, 2020
ജോബി ഊരാളില്‍ (51) സാന്‍ഡിയാഗോയില്‍ നിര്യാതനായി
കലിഫോര്ണിയ: പരേതരായ ഊരാളില്‍ ജേക്കബ് (ചാക്കോച്ചേട്ടന്‍), അന്നക്കുട്ടി ദമ്പതികളുടെ പുത്രന്‍ ജോബി ഊരാളില്‍ (51) സാന്‍ഡിയാഗോയില്‍ നിര്യാതനായി.

സഹോദരങ്ങള്‍: ജയ ജേക്കബ് സോളമന്‍, ജിന്‍സി ജേക്കബ് റിച്ചി, ജൂലി ജേക്കബ് മൈക്ക്.

സംസ്കാരം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക