ജോൺ തോമസ്, 72, ഡാളസിൽ നിര്യാതനായി
AMERICA
24-Nov-2020
പി പി ചെറിയാൻ, ഡാളസ്
AMERICA
24-Nov-2020
പി പി ചെറിയാൻ, ഡാളസ്

ഡാളസ്: സെഹിയോൻ മാർത്തോമാ ചര്ച്ച അംഗവും, ഡാളസിൽ വ്യവസായിയുമായിരുന്ന ജോൺ തോമസിന്റെ (പൊന്നച്ചൻ-72) ആകസ്മിക വിയോഗത്തിൽ കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ് ഓഫ് ഡാലസ് അനുശോചിച്ചു.
കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ആരംഭകാല വ്യക്തികളിൽ ഒരാളും ഡാളസിലെ കെ ഇ സി എഫ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു പൊന്നച്ചനെന്നു കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു.
.jpg)
പൊതു ദര്ശനവും സംസ്കാര ശുശ്രുഷയും നവംബർ 27,28 (വെള്ളി ,ശനി) ദിവസങ്ങളിൽ ഡാളസിൽ നടക്കും .

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments