ജീവിതമെന്ന ഞാന്‍(ആസ്വാദനം:തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍, റാന്നി)
AMERICA
24-Nov-2020
തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍, റാന്നി
AMERICA
24-Nov-2020
തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍, റാന്നി

സംഘര്‍ഭരിതവും രോഗദുഃഖങ്ങളും പകര്‍ച്ച വ്യാധികള്‍ക്കൊണ്ടും നിറയപ്പെട്ട അതിക്രൂരമായ ഒരു ലോകത്താണ് മനുഷ്യരാശി ഇന്ന് ജീവിക്കുന്നത്. ഈ ദൃശ്യമായ സാഹചര്യത്തില്‍ 'ഞാന്‍' എന്ന സ്വാര്‍ത്ഥ ചിന്തയില്‍ മാത്രം കേന്ദ്രീകരിച്ച് സത്യത്തെ അറിയാതെ സ്വന്തം ബുദ്ധിയിലും അറിവിലും ആശ്രയിച്ച് അവസാനം മരണത്തിലൂടെ എന്നേക്കുമായി പൊലിഞ്ഞുപോകുന്ന മനുഷ്യജീവിതത്തിന്റെ വ്യര്‍ത്ഥതയിലേക്ക് വിരല്‍ചൂണ്ടുന്ന മനോഹരവും അര്‍ത്ഥസമ്പന്നവുമായ കവിതയാണ് മാര്‍ഗരറ്റ് ജോസഫിന്റെ ജീവിതമെന്ന ഞാന്‍.
സത്യസന്ധവും ഹൃദയസ്പര്‍ശിയും ചിന്തോദ്യോദകവും ആസ്വാദ്യസുന്ദരവുമായ ആത്മാവിഷ്‌ക്കാരങ്ങളാകുന്നു മാര്‍ഗരറ്റിന്റെ കവിതകള്‍! സര്‍ഗ്ഗമൂല്യങ്ങള്‍ ഉള്ളതാണവയെല്ലാം. കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് കൊടുത്താല്‍ പ്രതിഫലം നല്‍കി മാര്‍ഗരറ്റിന്റെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടേനേം എന്നുമാണെന്റെ പക്ഷം. ഹൃദയത്തില്‍ നിന്നും ഉരുത്തിരഞ്ഞു വരുന്ന മാര്‍ഗരറ്റിന്റെ കവിതകള്‍ കാലാതീതമായി നിലനില്‍ക്കുക തന്നെ ചെയ്യും.
.jpg)
മാര്‍ഗരറ്റ് ജോസഫിന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!
തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍, റാന്നി

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments