image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അമേരിക്കയിലെ വളർന്നു വരുന്ന തീവ്രവാദം (ആൻഡ്രുസ്)

EMALAYALEE SPECIAL 23-Nov-2020
EMALAYALEE SPECIAL 23-Nov-2020
Share
image
ആധുനിക അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു   ആഭ്യന്തര പ്രശ്നം ആണ്  വെളുത്ത വർഗക്കാരുടെ തീവ്രവാദം. ലോകത്തിൻറ്റെ പല ഭാഗങ്ങളിലും എപ്പോൾ ഒക്കെ തീവ്രവാദികൾ തലപൊക്കിയാലും അവരെ നേരിടുവാനും ഇല്ലായ്മ്മ ചെയ്യുവാനും സന്നാഹങ്ങൾ ഒരുക്കുന്ന അമേരിക്ക, സ്വന്തം മണ്ണിൽ വളർന്നു വന്ന വെള്ളക്കാരുടെ മേൽക്കോയ്‌മയെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുവാൻ പരാജയപ്പെട്ടു, അതാണ് ഇന്ന് പ്രവ്ഡ് ബോയിസ് മുതലായ തീവ്രവാദികൾ   വെല്ലുവിളിയായി മാറിയത്.  അമേരിക്കൻ മിലിട്ടറിയിൽ മാത്രമല്ല അമേരിക്കൻ ലോ എൻഫോർസ്സ്മെന്റ്റ് വിഭാഗങ്ങളിലും ഇവരെ അനുക്കൂലിക്കുന്നവർ അനേകം ഉണ്ട് എന്നതും ആശങ്കയും ഭയവും ഉളവാക്കുന്നു.

 നാഷണൽ ഡിഫെൻസ് ഓതറയിസേഷൻ ആക്റ്റ് പ്രകാരം; ആഭ്യന്തര തീവ്രവാദികളുടെ നീക്കങ്ങൾ, ആശയങ്ങൾ, പ്രവർത്തികൾ ഒക്കെ പഠിച്ചു റിപ്പോർട്ട് ചെയ്യേണ്ടത്  എഫ് ബി ഐ യുടെ കടമയാണ്.  ഇ റിപ്പോർട്ട് 4 മാസം താമസിച്ചാണ് ഇ വർഷം പുറത്തു വന്നത്. എങ്കിലും  എഫ് ബി ഐ -യുടെ റിപ്പോർട്ട് പ്രകാരം  വെള്ളക്കാരുടെ മേധാവിത്ത  തീവ്രവാദികൾ ആണ്   ഏറ്റവും വളരുകയും ശക്തി പ്രാപിക്കുകയും ചെയ്ത ആഭ്യന്തര തീവ്രവാദി വിഭാഗം.  

image
image
ജോ ബൈഡൺ ഭരണത്തിന് നേരിടേണ്ട  വലിയ ഭീഷണിയും ഇവർതന്നെ. ഡിപ്പാർട്മെന്റ്റ് ഓഫ് ഹോം ലാൻഡ്  സെക്യുരിറ്റിയും ഇതേ നിഗമനത്തിൽ തന്നെ എത്തിച്ചേർന്നു.  ഗവർമെൻറ്റിൻറ്റെ  എല്ലാ തലത്തിലും ഇ ഭീഷണി  നേരിടുവാൻ തയ്യാറായെങ്കിൽ മാത്രമേ  ആഭ്യന്തര സമാധാനവും മറ്റു വർഗക്കാരുടെ ജീവനും സുരഷിതമാകുകയുള്ളു.   തീവ്രവാദികൾ  അടിമത്തം തിരികെ കൊണ്ടുവരണം എന്ന്  ഉറക്കെ പ്രഖ്യാപിക്കുന്നവർ കൂടിയാണ്. ചൈന, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും അമേരിക്കയിൽ കുടിയേറിയവർക്കും അവരുടെ കുട്ടികൾക്കും  ഭീഷണിയാണ്  ഇക്കൂട്ടർ. റിപ്പപ്ലിക്കൻസിൻറ്റെ   കൂടെ നിന്നതുകൊണ്ടോ പ്രവ്ഡ് ബോയിസിൽ ചേർന്നതുകൊണ്ടോ ഇവരുടെ ജീവൻ സുരക്ഷിതം എന്ന് കരുതുന്നത് വെറും രാഷ്ട്രീയ അജ്ഞത ആണ്. കുറെ തീവ്രവാദികളെ ജെയിലിൽ അടച്ചാലും തീവ്രവാദികൾ കൂടുകയേയുള്ളൂ.

 2020- ൽ, അമേരിക്കയിൽ നടന്ന ആഭ്യന്തര ടെററിസ്റ്റ് കുറ്റകൃത്യങ്ങളിൽ  67% ഉം  ഈ തീവ്രവാദികൾ  ആണ് ചെയ്തത് എന്ന്  സെന്റ്റർ ഫോർ സ്ട്രറ്റീജിക്  റിപ്പോർട്ട് ചെയ്തു. ശക്തിയേറിയ തോക്കുകൾ, ബോംബുകൾ, വാഹനങ്ങൾ എന്നിവ  ഇവർ ഉപയോഗിച്ചു. ഇത് ഐ സി സ്  രീതിയാണ്. ആൾക്കൂട്ടങ്ങളിലേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റി ഉള്ള തീവ്ര, ഭീകര ആക്രമണം; 2016 ൽ നയിസ്, ബെർലിൻ, 2017 ൽ ലണ്ടൻ, വിർജീനിയ  & ന്യൂയോർക്, എന്നിവിടങ്ങളിൽ നടന്നു. മിച്ചിഗൻ, വിർജീനിയ സ്റ്റേറ്റുകളിലെ ഗവർണർമാരെ കിഡ്‌നാപ്പ്‌ ചെയ്യുവാൻ നടത്തിയ ശ്രമം എഫ് ബി ഐ പരാജയപ്പെടുത്തി.
 
തീവ്രവാദ  ഗ്രുപ്പുകൾ കൂടുതൽ ശക്തി പ്രാപിക്കുന്നു എന്നത് ഭയത്തോടെ വീക്ഷിക്കണം. 1995 ൽ തിമോത്തി മക് വേ ഒക്കലഹോമയിൽ ഫെഡറൽ ബിൽഡിങ് ട്രക് ബോംബ് ഉപയോഗിച്ച് നശിപ്പിച്ചത് ഓർക്കുക. വെള്ളക്കാർ അല്ലാത്തവരെ കൊന്ന്  വർഗീയ ആക്രമണം തുടങ്ങുക എന്നത് ആയിരുന്നു  അവരുടെ ഉദ്ദേശം. 25 വർഷം കഴിഞ്ഞിട്ടും  അമേരിക്കയിൽ ഒരു ആന്തരിക രക്ത രൂഷിത കലാപത്തിൻറ്റെ സാധ്യത  കൂടുതൽ ആണ്.

വെള്ളക്കാരുടെ തീവ്ര ഗ്രുപ്പുകളിൽ വെള്ളക്കാർ അല്ലാത്തവരും ഉണ്ട്, മലയാളികളും ഉണ്ട്. അക്രമ പ്രവണത ഉള്ളവർ ആണ് ഇത്തരം ഗ്രുപ്പുകളിൽ ചേരുന്നത്. ഐ സി സിൽ  ലോകത്തിൻറ്റെ പല ഭാഗങ്ങളിലും ഉള്ള ചെറുപ്പക്കാർ ഉണ്ടായിരുന്നു. ഇവരെ  കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ തിരിച്ചറിയുവാൻ സാധിക്കും. വേണ്ട വിധത്തിൽ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഇവരെ തിരിച്ചറിയുവാൻ സാധ്യമാണ്.  തന്തയും തള്ളയും കൂടി മക്കളെ വളർത്തണം എന്ന്  വ്യക്തം.

ബഡടൻ ഭരണത്തിന് നേരിടേണ്ട ഏറ്റവ്വും രൂക്ഷ പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. അടുത്ത കാലത്തൊന്നും ഈ  തീവ്രവാദികൾ ഇല്ലാതെയാവുകയും ഇല്ല.  അറസ്റ്റ്, ജയിൽ ശിക്ഷ, അടിച്ചമർത്തൽ - ഇവയൊന്നും പരിഹാരവും അല്ല. അൽ ഖായിദ , ഐ സി സ് എന്നിവയെ ഇല്ലാതാക്കാൻ 20 വർഷത്തിൽ അധികമായി ശ്രമിക്കുന്നു എന്നാൽ ഇന്നും അവർ  നിലനിൽക്കുന്നു.  ക്യാറ്റ് ഓഫ് നയൻ ലയിവ്സ്-  പോലെയാണ് ടെററിസം. അടിച്ചമർത്തുംതോറും  അവ ശക്തി പ്രാപിക്കുന്നു. - ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരംപേർ ഉയരുന്നു  എന്നത് പോലെയാണ്  ഭീകരരും.

സമൂഹം, കുടുംബം, സുഹൃത്തുക്കൾ  ഇവയിൽനിന്നും അകലുന്ന വ്യക്തികൾ  ഒറ്റകൊമ്പൻ ആണ്. അവരുടെ ഉള്ളിലെ  മാനസിക പിരിമുറുക്കം അവരെ പ്രെഷർ കുക്കർ പോലെയാകുന്നു. ചിലപ്പോൾ ഒറ്റക്കും, ചിലപ്പോൾ അവരെപ്പോലെയുള്ളവരോട് കൂടിയും  സമൂഹത്തിൽ അക്രമങ്ങൾ ചെയ്യുവാൻ അവർ താത്പര്യപ്പെടുന്നു. മാനസിക, ശാരിരിക ചികിത്സ  തീവ്രവാദികൾക്കു ആവശ്യം ആണ്. തുടർച്ചയായ സ്റ്റഡി ക്‌ളാസ്സുകൾ നടത്തി അവരുടെ ചിന്താ രീതികൾക്ക് മാറ്റം വരുത്താം. തെറ്റായ വാർത്തകൾ, നുണകൾ, വംശനാശ ഭയം, മറ്റുള്ളവരോട് വെറുപ്പ് - ഇവയൊക്കെ തലയിൽ കുത്തിത്തിരുകിയാണ്  തീവ്രവാദികളെ റിക്രൂട്ട് ചെയുന്നത്. സാമൂഹവൽക്കരണം, കൂടുതൽ നല്ല അറിവ് അവർക്ക് കൊടുക്കുക  ഇവയിലൂടെ അവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരണം. തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നത്  അവരെ കൂടുതൽ വഷളാക്കും.

വർണ്ണ വെറിയെ അവഗണിക്കരുത്. അവരുമായി ആശയ വിനിമയം ഉണ്ടാക്കണം. ശത്രുവുമായി അടുത്ത് ഇടപഴകിയാൽ മാത്രമേ ശത്രുവിനെ നമുക്ക് മനസ്സിൽ ആക്കാൻ സാധിക്കയുള്ളു. തീവ്രവാദികൾ പൊതുവേ ഭയത്തിൽ നിന്നും ഉത്ഭവിച്ചവർ ആണ്. അവർ മറ്റു വർണ്ണക്കാരെ ഭയപ്പെടുന്നു. മറ്റുള്ളവരെ ഭയക്കേണ്ട എന്ന് അവരെ മനസിൽ ആക്കാൻ അവരുമായി അടുത്ത് ഇടപഴകണം. അവരുടെ നീക്കങ്ങൾ മനസ്സിലാക്കി അവയെ നേരിടണം. എഡ്യൂക്കേറ്റിങ്  ആണ് അവരെ നേരിടുവാൻ പറ്റിയ നല്ല തന്ത്രം. ഗവർമെൻ്റെ  തലത്തിൽ മാത്രമല്ല ഓരോ പൗരനും അവരുടെ അറിവിൽ ഉള്ള തീവ്രവാദികളുമായി ആശയ വിനിമയം നടത്തണം, നമ്മെ ഭയക്കേണ്ട ആവശ്യം ഇല്ല, നമ്മൾ അവരുടെ ശത്രുക്കൾ അല്ല എന്ന് അവർക്കു ബോധ്യമാകുമ്പോൾ അവരുടെ പിരിമുറുക്കത്തിന് അയവ് ഉണ്ടാകും. രാജ്യത്തിൻറ്റെ ഭദ്രതക്കും വളർച്ചക്കും സമാധാനത്തിനും ജനാധിപത്യത്തിൻറ്റെ തുടർച്ചക്കും   ഭീഷണിയാണ് ഈ   തീവ്രവാദം. 


Facebook Comments
Share
Comments.
image
John NY
2020-11-26 20:55:41
Domestic terrorism and injustice are same anywhere in the world whether in India or USA. It seems like you are justifying the ‘knee on the neck’ attitude and asking the people to live in America if they prefer or go somewhere else. Be part of the solution J. Mathew not part of the problem.
image
J. MATHEW
2020-11-25 17:26:09
അമേരിക്കയിൽ തീവ്രവാദം പണ്ടുമുതലേ ഉള്ളതാണ്. അത് ഇന്നോ ഇന്നെലെയോ ആരംഭിച്ചതല്ല. അടിമവ്യാപാരം നിർത്തലാക്കിയതിന്റെ പേരിൽ എബ്രഹാം ലിങ്കനു ജീവൻ തന്നെ നഴ്ത്തപ്പെട്ടു.അടിമ വ്യവസ്ഥയെ അനുകൂലിച്ചവരാണ് ഡെമോക്രറ്റുകൾ. അവരാണ് ഇപ്പോൾ വലിയ ന്യായം പറയുന്നത്.അത് വേശ്യയുടെ ചരിത്ര പ്രസംഗത്തിന് സമാനമാണ്.അങ്ങ് നാട്ടിൽ പാടത്തും പാറമ്പത്തും പണിചെയ്യുന്നവർക്കു അടുക്കളയുടെ പുറത്തു തറയിൽ ഭക്ഷണം കൊടുത്തവരാണ് അമേരിക്കയിലെ തീവ്ര വാദത്തെപ്പറ്റി പരിതപിക്കുന്നത്.ഈയുള്ളവൻ ഉപജീവനത്തിനുവേണ്ടി കേരളത്തിനുവെളിയിൽ ജോലിചെയ്തിട്ടുണ്ട്.വടക്കേ ഇന്ത്യക്കാരന് മലയാളിയോടുള്ള മനോഭാവം വ്യക്ത്തികമായി അറിയാം.മദ്രാസി എന്നുള്ള പുച്ഛത്തോടെയുള്ള വിളി ധാരാളം കേട്ടിട്ടുണ്ട്. അതുമായി താരതമ്യം ഇവിടുത്തുകാർ എത്ര നല്ലവർ.അതിനുശേഷം ഗൾഫിലും കുറേനാൾ ജോലിചെയ്തു.അവിടെ അതിലും കഷ്ടമായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മര്യാദക്ക് ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അമേരിക്ക തന്നെ നല്ലതു.എന്നാൽ ഇവിടെ തീവ്രവാദം കൂടിയതുകൊണ്ടു കുടിയേറ്റം കുറയുമായിരിക്കും. കണ്ടറിയണം. അമേരിക്കയുടെ എല്ലാ നന്മകളുലും അനുഭവിച്ചിട്ടു കുറ്റം മാത്രം പറയുന്ന ദോഷൈക ദൃക്കുകൾ ഒന്നോർത്താൽ നന്ന്.മറ്റെവിടെ പോയാലും ഇതിലും മോശമായിരിക്കും ഫലം.
image
FAKE MEDIA
2020-11-25 15:41:33
It is happening folks. Make sure the blinds and windows are closed when you are inside the house. The police are using binoculars to see if you are wearing masks in your house. Happy now? Happy thanksgiving! By the way, it is happening in most states where the governors want to defund the police.
image
Anthony -Michigan
2020-11-25 10:55:00
Michigan Sheriff’s Deputy Posts Racist Photo Of Kamala Harris, Gets Fired. A Michigan court deputy with the Oakland County Sheriff’s Office was fired after she posted a racially-charged photo featuring Vice President-elect Kamala Harris, CNN reports. The photo reportedly shows Joe Biden, Donald Trump, and Mike Pence pumpkin carvings and a Kamala Harris carving in a watermelon, according to the report. African Americans cultivated watermelons for survival during the post slavery.
image
Vaiyammavan
2020-11-25 05:28:18
മുത്തച്ഛൻ താമസിക്കുന്നത് വളരെ മോശമായ സ്ഥലത്താണ്.അതിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ വായിച്ചപ്പോൾ മനസ്സിലായി.പല്ലു തേക്കാത്തവർ,പച്ച കുത്തിയവർ,നിക്കറിൽ മൂത്രം ഒഴിക്കുന്നവർ.മുത്തച്ഛൻ എത്രയും വേഗം വേറൊരു സ്ഥലത്തോട്ടു മാറുക.അല്ലെങ്കിൽ ഈ മോശം സ്വഭാവങ്ങൾ മുത്തച്ഛനെയും ബാധിക്കും.നല്ല ആളുകൾ താമസിക്കുന്ന ഇടത്തേക്കു മാറി താമസിക്കാൻ നോക്കുക. ട്രംപ് ഭരിച്ചാലും ബൈഡൻ ഭരിച്ചാലും നമുക്കെന്താ മുത്തച്ഛാ.മുത്തച്ചൻ അതോർത്തു ഭാരപ്പെടണ്ട.മുത്തച്ചനു ആയുസും ആരോഗ്യവും നേരുന്നു.
image
Rajamma Thomas
2020-11-25 02:26:47
Thanks Andrews for an educating article & thanks to George Joseph to explain it more in "Tarikada'. trump must be removed from office immediately. The Citizens spoke it through 80 million votes. it is important to at least call it out for what it is. Whatever Trump does leading up to Jan. 20 — whether it is reckless actions abroad or lawless and destructive acts of commission or omission at home — it should be clear that these are not normal nor acceptable actions by an American president.
image
The death of republican party
2020-11-25 02:19:31
If we had a functioning Republican Party, this would be the time either to pressure the president to resign early and let Vice President Mike Pence handle the remainder of the term (with the promise of a pardon to sweeten the deal) or to invoke the 25th Amendment. At minimum, we would hope that key figures, like Senate Majority Leader Mitch McConnell, House Republican Leader Kevin McCarthy and other senior officials, would act to embrace the reality of the election outcome and put constraints on Trump to stop destructive acts. Instead, they are enabling his worst instincts and behaviors.
image
Thanks to all
2020-11-25 01:59:46
Thanks to all who read the article, commented and understood the threat to other humans in this country other than whites. Some, as usual, didn't get it, they still see images & hear sounds and is fighting. Yes; they want to fight if they cannot find an enemy; they will create one and keep on fighting. Well; that is the way some humans are...andrew
image
The Truth we suffer
2020-11-25 01:41:44
White domestic terrorists like Kyle Rittenhouse are held to a different standard. Rittenhouse continues a long tradition of self-deputized white men who believe their job is to police and terrorize Black people Kyle Rittenhouse is a white domestic terrorist who should spend a lifetime in prison. However, white nationalists, Donald Trump and the Republican Party view him as a hero who should be celebrated, loved and honored, lavished with corporate sponsorships and sent to Congress. And like so many white terrorists before him, Rittenhouse is being held to a different standard. As innocent Black lives are criminalized, Kyle Rittenhouse is propped up by a society of enablers who want to see more young, toxic white men murdering the defenders of racial justice.
image
വലിയമ്മാവന്റെ മുത്തച്ഛൻ
2020-11-25 00:54:26
ഓടിപോവനല്ല ഇവിടെ വന്നത്. ഓടിക്കാനാ! അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണ് . അതിനെ ഡംബനും ദേഹം മുഴുവൻ പച്ച കുത്തിയ പല്ലു തേക്കാത്ത വെളുമ്പരും പിന്നെ നിക്കറിൽ മൂത്രം ഒഴിക്കുന്ന സ്‌കൂളിൽ പോകാത്ത കുറെ മലയാളികളും കൂടി സ്വന്തമാക്കാം എന്ന് വച്ചാൽ അത് നടക്കില്ല . അതുകൊണ്ടാണ് എൺപത് മില്ലിയൻ ബൈഡനു വോട്ടു ചെയ്‍തത്.
image
Malayalee
2020-11-24 23:58:42
Racism was dormant till 4 years ago, the guy in the WH made it worse and tried to take advantage by dividing people, thank God we got rid of him. We need lots of healing now and get over with this Covid ASAP to work on racial relations which is worst now in the 44 years of my life in this country. Oppression will cause chaos and instability and economic downturn. This is a beautiful country, blessed by God, but damaged by "Proud Boys" and I still don't understand why some from our state support them and act like "kuttisayippanmar?!!".
image
Vaiyammavan
2020-11-24 22:25:59
എൻ്റെ സംശയം ഇത്രേയുള്ളൂ ഇത്രയും തീവ്രവാദം വളർന്നു വരുന്ന ഈ രാജ്യത്തു നിന്ന് ജീവനും കൊണ്ട് ഓടി പോകേണ്ടതിനു പകരം മറ്റു പല രാജ്യങ്ങളിൽ നിന്നും ജീവനും കൊണ്ട് ഇങ്ങോട്ടോടി വരുന്നത് കാണുമ്പോൾ ഉണ്ടായ ഒരു സംശയം. എല്ലാ benefitsഉം നമ്മുക്കു വേണം പക്ഷെ ഈ രാജ്യത്തെ ആളുകളെ ഭയങ്കര മോശക്കാരായി ചിത്രീകരിക്കുന്നത്‌ മോശമല്ലേ.
image
ആലിയാര് തങ്ങള്
2020-11-24 19:38:29
ഓൻ എന്തിനാണ് മൊയിദീനെ വെറുതെ ബേജാറാകണേ ? മതതേരന്റെ കൽബില് മുയുവനും ബെറുപ്പാണ് .പെരുത്ത ബെറുപ്പ്. ലോകത്തലുള്ള മുസ്ലീമിനെ മുയുവനും കൊന്നാൽ പിന്നെ ബെറുപ്പ് ഹിന്ദുവിനോടായിരിക്കും. അവരേം കൊന്നുകയിഞ്ഞാൽ ക്രിസ്ത്യാനിയായിരിക്കും . പിന്നെ ആരേം കൊല്ലാൻ കിട്ടാതെ വരുമ്പോൾ ബിബിനേം കുട്ടികളേം കൊല്ലും . ബെറുപ്പ് ഒരു ബല്ലാത്ത ശയിത്താനാണ് . ആബ്‌നുള്ളിക്കേറിയാൽ ഇറക്കി ബിട്ടില്ലെങ്കിൽ സംഗതി കൊയപ്പമാണ് . അതുകൊണ്ട് മതേതരൻ ഉള്ളിലേക്ക് ഇത്തിരി സ്നേഹം കടത്തി ബിട്ടു നോക്കു എല്ലാം ശരിയാകും . നാളെ നമ്മള് മയ്യത്തായാൽ ആരേം സ്‌നേഹക്കൻ പറ്റില്ല . സ്നേഹിക്കാൻ പഠിച്ചാൽ മരിക്കാതെ ജീവിക്കാം. ബെറുക്കാൻ പഠിച്ചാൽ ഹിറ്റ്‌ലർ , ട്രംപ് ഇബരെപ്പോലെ പ്രേതങ്ങളായി അലഞ്ഞു തിരിഞ്ഞു നടക്കാം . ഹാലോവിന് പോലും പ്രേതങ്ങൾ കൂടെ കൂട്ടില്ല . ഹാലോവിന് വരുന്ന പ്രേതങ്ങൾ ഖൽബ് നിറയെ സ്നേഹവുമായി ബന്ധുക്കളെ കാണാൻ ബരണോരാണ് . അയിന്റ് ഇടക്ക് കേറി നിങ്ങളെപ്പോലെ ബെറുപ്പ് കുത്തി കൊയപ്പം ഉണ്ടാക്കിയാൽ ഓന്റെ മുഖമൂടി അബര് ബലിച്ചു കീറും. അതുകൊണ്ട് ഈശോ നബി പറഞ്ഞതുപോലെ സ്നേഹിക്കുക . അയലത്ത്കാരെ ജാതി ചിന്തയില്ലാതെ സ്നേഹിക്കുക . അള്ളായുടെ കടാക്ഷം ഓന്റെ മേൽ ഉണ്ടായിരിക്കട്ടെ . ഇത്രേം നാള് ട്രംപിനെ സ്നേഹിച്ചില്ലേ . ഓൻ ഇനി ബെറുപ്പ് കളഞ് ബൈദനേം കമലാക്ഷിയേയും സ്നേഹിക്ക് അസ്‌ലാം മാലേക്കും
image
mathetharan
2020-11-24 14:51:44
ജോസഫ് സാറിന്റെ കൈ വെട്ടിയത് അവരുടെ കുറ്റമല്ല അവർ പിന്തുടരുന്ന മതത്തിന്റെ കുറ്റമാണ്.യഹൂദനെയും ക്രിസ്ത്യാനിയെയും മിത്രം ആക്കരുതെന്നാണല്ലോ അവരുടെ ഗ്രന്ഥം പറയുന്നത്.അവർ അത് അക്ഷരം പ്രതി അനുസരിക്കുന്നു എന്നേയുള്ളു.വേൾഡ് ട്രേഡ് സെന്റര് തകർത്തത് എവിടെ ജനിച്ചവർ ആയിരുന്നു എന്നല്ല വിഷയം.അവർ സൗദിയിൽ ജനിച്ചു എന്നേയുള്ളു അവർ തീവ്രവാദികൾ ആയതും പദ്ധതി ആവിഷ്കരിച്ചതും മറ്റു രാജ്യത്താണ്.
image
സ്വന്തം മൊയിദീൻ
2020-11-24 12:07:44
പത്രധർമ്മം അനുസരിച്ചു ഫേക് പേരുകളിൽ എഴുതുന്ന നപുംസകങ്ങളോട് പ്രതികരിക്കരുതു. വായിച്ചാൽ മനസിൽ ആക്കാൻ കഴിവ് ഉള്ളവർക്ക് വേണ്ടിയാണ് ലേഖനങ്ങൾ എഴുതുന്നത്. ഇതിലെ പ്രതിപാദ്യം വെള്ളക്കാരുടെ ഇടയിൽ വളരുന്ന വർണ്ണ തീവ്രവാദികളെക്കുറിച്ചാണ്. അപ്പോൾ അവിടെ തീവ്രവാദം ഇല്ലേ എന്നൊക്കെ ചോദിക്കുന്നത് വിഡ്ഢികളുടെ ലക്ഷണം ആണ്. മതേതരൻ, vaiyammaan -എന്നൊക്കെ പേരിൽ എഴുതുന്ന ആൾ മുസ്‌ലിം വിരോധി ട്രമ്പൻ എന്ന് വെക്ത്യം. അവരിൽനിന്നും കൂടുതൽ പ്രതീഷിച്ചിട്ടും കാര്യമില്ല. 31 കേസുകളിൽ അടുപ്പിച്ചു തോറ്റപ്പോൾ, കള്ള ക്കേസുകൾ ആയിരുന്നു എന്ന് സമ്മതിക്കുന്ന ഹോളിയാനിയെ കേസ് വാദിക്കാൻ ഏൽപ്പിക്കുന്ന വിഢ്‌ഡിത്തം. ജോസഫ് സാറിൻറ്റെ കൈ വെട്ടിയവരെക്കാൾ ഹീനൻമ്മാർ ആണ് അതിനു പ്രേരണ നൽകിയിയ കുപ്പായക്കാർ. 9/ 11 നടത്തിയ ഭീകരർ സൗദി അറേബ്യാർ ആണ്. അവരുടെ വാതിക്കൽ ട്രംപും പോംപിയോയും കുടി കിടക്കുന്നു. അവർ നടത്തിയ ഹീനതക്കു അഴിമതി വീരൻ നെതന്യാഹുമായി കൂടി ചേർന്ന് കൂട്ട് നിൽക്കുന്നു ട്രംപ്. ജെയിലിൽ നിന്നും ഇറങ്ങിയാൽ ട്രംപ് അങ്ങോട്ട് താമസം മാറ്റും. ബിൻ ലാദൻറ്റെ സഹോദരൻ, സൗദി തീവ്രവാദികൾ ഒക്കെ താമസിച്ചതും ട്രംപ് ടവറിൽ ആണ്. - എന്ന് സ്വന്തം മൊയിദീൻ
image
Vaiyammavan
2020-11-24 05:12:08
ഇത്രയധികം തീവ്രവാദ പ്രവർത്തനം കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഈ രാജ്യത്തേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ദിവസം തോറും കൂടിവരാൻ കാരണം എന്താണാവോ. ഈ രാജ്യം തരുന്ന നന്മകൾ എല്ലാം ജാതിമതഭേദമെന്നിയേ എല്ലാവർക്കും വേണം.ലേഖകൻ മറ്റു രാജ്യങ്ങളിൽ അല്പകാലം ജീവിച്ചിട്ടു വന്നു അനുഭവങ്ങളിലൂടെ എഴുതൂ.വിനാശ കാലേ വിപരീത ബുദ്ധി.
image
Mathetharan
2020-11-24 01:46:26
ജോസഫ് സാറിന്റെ കൈ വെട്ടിയത് ചീഞ്ഞ മലയാളി ആയിരിക്കും എന്നാൽ ഫ്രാൻ‌സിൽ തല വെട്ടിയത് ചീഞ്ഞ മലയാളി അല്ല.വേൾഡ് ട്രേഡ് സെന്റര് തകർത്തു 3000 പേരെ കൊന്നത് ചീഞ്ഞാ മലയാളി അല്ലെ അല്ല .
image
Sajan T Philip
2020-11-23 21:46:15
As states begin to certify election results that seal a victory for President-elect Joe Biden, even though Donald Trump hasn't conceded there is one clear sign his post-presidency life is taking shape: Secret Service agents in the president's detail are being asked whether they're interested in transferring to Palm Beach, Florida, sources have told ABC News. Rotten trump malayalees can go with trump to clean his bathrooms. Stop Muslim hatred.
image
Shaji George, NJ
2020-11-23 21:32:37
Biden was asked by a pool reporter why he chose to name his national security picks first, replies: “Because it's national security.” Thank you Wise Statesman Biden, what a relief after a fool in the oval office.
image
സലീം
2020-11-23 21:14:22
മതേതരൻ ഒരു ചീഞ്ഞ മലയാളി ആയതുകൊണ്ട് എല്ലാ മലയാളികളും ചീഞ്ഞതല്ലോ?
image
MATHETHARAN
2020-11-23 20:31:22
അമേരിക്കയിൽ തീവ്ര വാദം വളർന്നുവരുന്നു എന്നുള്ള നിരീക്ഷണം വളരെശരിയാണ്.തലവെട്ട് മതക്കാരുടെ അനിയന്ദ്രിതമായ കുടിയേറ്റം അതിന് ആക്കം കൂട്ടും. ലോകം മുഴുവൻ തലവെട്ടുമതക്കാരുടെ ഭരണത്തിൽ കീഴിൽ കൊണ്ടുവരിക എന്നുള്ളത് അവരുടെ ഹിഡൻ അജണ്ടയാണ്.അതിന് അവർ തെരഞ്ഞെടുക്കുന്ന മാർഗങ്ങളിൽ ഒന്നാണ് അഭയാർത്ഥി വേഷം. മറ്റുള്ളവരുടെ അനുകമ്പ പിടിച്ചുപറ്റാൻ പറ്റിയ വഴി. അന്തിമ ലക്‌ഷ്യം അമേരിക്കയിൽ ഇസ്ലാംവത്കരണം ആണെന്നാണ്.ഡെമോക്രാറ്റിക്‌ പാർട്ടി അവരുടെ ഒരു ഇടത്താവളം മാത്രമാണ്.
image
G. Puthenkurish
2020-11-23 16:26:39
തീവ്രവാദത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ അർത്ഥങ്ങളാണ് . പാലസ്തീനികൾക്ക് അത് സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടമാണെങ്കിൽ, യഹൂദന്മാരെ സംബന്ധിച്ച് അവരെല്ലാം തീവ്രവാദികളാണ്. എന്നാൽ അമേരിക്കയിൽ ഇന്ന് നടമാടുന്നത്, അമേരിക്കയുടെ ഭരണഘടനയെ അട്ടിമറിച്ച് വെളുത്തവർഗത്തിന്റെ, അല്ലെങ്കിൽ ആൻഡ്രൂവിന്റെ ലേഖനത്തിൽ ചൂണ്ടി കാണിക്കുന്നതുപോലെ 'വൈറ്റ് പവർ' കാത്തു സൂക്ഷിച്ച് അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, അതിന് ചുക്കാൻ പിടിക്കുന്നത് അമേരിക്കയുടെ പ്രസിഡണ്ടനാണെന്നുള്ളത് ഓരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതിന്റ ഭാഗമാണ് നിയമപരമായി തിരഞ്ഞെടുത്ത ഒരു പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ച്, ഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. ബൈഡന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണം എന്ന് ആവശ്യപ്പെട്ട് ട്രംപ്ന്റെ ലീഗൽ ടീം നൽകിയ മുപ്പതോളം കേസുകൾ അമേരിക്കയിലെ പല കോടതികളും വലിച്ചെറിഞ്ഞത് ഈ ശ്രമത്തെ സാധൂകരിക്കുന്നവയാണ് . ഇതെല്ലം കണ്ടിട്ടും , ട്രംപിന്റ് നീക്കങ്ങളെ മനസിലാക്കാതെ, അയാളെ പിന്തുണക്കുന്നവരെയാണ് മനസിലാകാത്തത് ! അമേരിക്കയിൽ പൊന്തിവരുന്ന തീവ്രവാദത്തിന്റെ അടിയൊഴുക്കുകളെ വായനക്കാർക്ക് കാണിച്ചു തരുന്ന ആൻഡ്രൂവിന് അഭിനന്ദനം .
image
Ninan Mathulla
2020-11-23 16:13:27
Smart idea to hang on to power! Two signatures by the same person at two different times will not be exactly the same, and the conclusion if they match is highly subjective. The issue will never be settled. I have an NRI account and the Central Bank in India rejected my check as they said the signatures do not match exactly. I considered part of the Christian persecution going on in India. The bank manager is from out of state. My brother sent a check to a Christian orphanage in India and the check returned after three months as the bank was not ready to cash it giving technical reasons. Ruling central government and their supporters think that if money get to Christian hands from foreign countries it will be used for conversion. Since Central government came to power the license to receive money from foreign countries of many Christian charitable organizations and churches were cancelled. Here Trump can hang on to power for another term as the issue will not be settled in four years. Smart idea! Right! May be too smart!
image
Anthony Mathews
2020-11-23 12:00:15
Trump Calls On Republicans To ‘Fight Hard’ As His Legal Team Crashes And Burns. Donald Trump on Sunday called on his Republican allies to fight hard as his efforts to overturn the election results continue to fail. Despite a major loss in Pennsylvania, trump’s legal team is pressing forward with a number of cases, and Trump attorney Rudy Giuliani said that more lawsuits may be forthcoming. He lost 30 cases. “It’s all about the signatures on the envelopes. Why are the Democrats fighting so hard to hide them. We will find massive numbers of fraudulent ballots. The signatures won’t match. Fight hard Republicans. Don’t let them destroy the evidence!” Trump tweeted on Sunday ahead of a new recount in Georgia
image
Tom Ninan
2020-11-23 11:51:06
Why was Trump using the same division of Deutsche Bank where Jeffrey Epstein laundered money? Why did Trump say “I wish her well” about Ghislaine Maxwell? Why did Trump appoint Alex Acosta to his Cabinet after Acosta’s sweetheart deal giving immunity to Epstein co-conspirators?
image
Padma. TX
2020-11-23 11:47:31
ted Cruz is maliciously incompetent. we need to vote him out. trump is going to need better attorneys for his criminal trials than he had for his election appeals. House Democrats had demanded a private briefing by Monday from GSA’s Emily Murphy about her refusal to sign the paperwork to begin the transition to the Biden administration. But as of Sunday evening, GSA had not yet responded to the request, according to Democratic sources. Remove her from the office
image
Beena A
2020-11-23 11:09:57
The Department of Homeland Security’s October 2020 Homeland Threat Assessment says white supremacist extremists “will remain the most persistent and lethal threat in the Homeland.” Such a finding should set off alarms at every level of government
image
Varghese Panikkar
2020-11-23 11:07:57
The main threat to Homeland Security is : white supremacy terrorism. For decades, the United States has slow-walked its way to an acknowledgement that the homegrown white supremacist threat is growing. It is mystifying why this brand of terrorism has received little response, relative to the vigor with which the United States pursues adherents to al-Qaida and ISIS. The data and analysis on white supremacy are clear
image
Sandeep Krishnan,NJ
2020-11-23 11:04:58
എല്ലായിപ്പോഴും ഭരിക്കുന്നവർക്ക് ഒരു പേർഫെക്ട് പോളിസി ഫ്രയിമിങ്, ഭരണ തീരുമാനങ്ങൾ എടുക്കുക സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ അത് മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാവും അതിലെ ന്യൂനതകൾ മനസ്സിലാവുക. അങ്ങനെയുണ്ടാവുന്ന പീപ്പിൾ പ്രേഷറിനോട് പൊസിറ്റിവായി പ്രതികരിച്ചുകൊണ്ട് വേണ്ട മാറ്റങ്ങൾ വരുത്തുക എന്നതാണ് ഡെമോക്രാറ്റിക് ആയ, സ്മൂത്തായ ഒരു പൊളിറ്റിക്കൽ സിസ്റ്റത്തിൽ ഉണ്ടാവേണ്ടത്.
image
Radhika S
2020-11-23 10:57:28
Iowa congressman notorious for racist remarks asks Kamala Harris if she was descended from slave owners. An Iowa congressman known for making racist comments has asked Kamala Harris if she was descended from slave owners. Republican Steve King, who has a long history of making offensive remarks about immigrants, questioned the vice-president-elect’s background on Twitter. “I’m reading that @KamalaHarris made history as first woman, first black woman, first Asian woman, etc = a boatload of intersectionality points. But Kamala, are you descended from slaves or slave owners?” Tweeted Mr King on Sunday.
image
Teen Shooter
2020-11-23 10:50:17
Teenager arrested in Wisconsin mall shooting that injured eight A 15-year-old boy has been arrested in a shooting that left eight people injured last week at a Wisconsin mall, authorities said Sunday. Wauwatosa Police Chief Barry Weber said in a news conference that the teenager was arrested Saturday night with a gun alleged to have been used in the shooting. Weber did not identify the teen or say what charges he may face. Several other people were arrested in connection with the shooting, said Abby Pavlik, a spokeswoman for the police department, but she did not provide details. Authorities said the shooting followed an altercation between two groups at Mayfair Mall in Wauwatosa, outside Milwaukee, on Friday afternoon. Among the wounded was a teenager. Pavlik could not say whether the injured teenager was the suspected shooter, adding that several people in the two groups were wounded. Four bystanders were also injured, Weber said.
image
Another Shooting
2020-11-23 10:47:01
BELLEVUE, Neb. (AP) — Authorities arrested a 23-year-old man in an attack at a Nebraska fast food restaurant in which two employees were shot and killed, two were wounded and officers responding to a report of a possible bomb inside a moving truck in the parking lot arrived to find the vehicle on fire.
image
Ajv
2020-11-23 03:26:43
വെള്ളക്കാരൻ വെളുപ്പു നടത്തിയാൽ അത് മാനസിക രോഗം. കറുത്ത വർഗ്ഗക്കാരൻ വെടിവെപ്പ് നടത്തിയാൽ അത് റേസിസം ഇസ്ലാം നാമധാരികൾ വെടിവെപ്പ് നടത്തിയാൽ അത് ഭീകരവാദം
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut