Image

ജോണ്‍ വി. ജോണ്‍, 72 , മെരിലാൻഡിൽ നിര്യാതനായി

Published on 22 November, 2020
ജോണ്‍ വി. ജോണ്‍, 72 , മെരിലാൻഡിൽ  നിര്യാതനായി
ബാൾട്ടിമോർ, മെരിലാൻഡ്: കൈരളി ഓഫ് ബാൾട്ടിമോർ സജീവ പ്രവർത്തകനും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മുൻ ട്രസ്റ്റിയുമായ തിരുവല്ല പുളിക്കീഴ് വടക്കേടത്ത്  പറമ്പിൽ  ജോണ്‍ വി. ജോണ്‍, 72 , നിര്യാതനായി. കേരള സർക്കാരിന്റെ ലീഗൽ അഡ്വൈസർ ആയി റിട്ടയർ ചെയ്തു. 

പരേതയായ എലിസബത്ത് ജോണ്‍ ആണ് ഭാര്യ. മക്കൾ: ലിജോ ജോണ്‍, ഡോ. ലിനി ജോണ്‍. സി.ബി. ഈ.റിട്ട. കമ്മീഷണർ പരേതനായ ജോണ്  .യേശുദാസ്, കൈരളി മുൻ പ്രസിഡന്റ് ജോണ്‍ മാത്യു, രാജൻ വി. ജോണ്‍ (ഹൂസ്റ്റൺ)  എന്നിവർ സഹോദരരാണ് 

പൊതുദർശനം: നവംബർ  23  തിങ്കൾ, 5  മുതൽ 8  വരെ: Lemmon Funeral Home of Dulaney Valley,10 W. Padonia Road, Timonium, MD 21093
*Due to Governor of Maryland’s COVID-19 mandate, maximum capacity is 50 people at a time. 

സംസ്കാര ശുശ്രുഷ നവംബർ 24 രാവിലെ 9  മണി: St. Thomas Indian Orthodox Church, 7321 Windsor Mill Road, Windsor Mill, MD 21244
*Due to Governor of Maryland’s COVID-19 mandate, maximum capacity is 50 people at a time.

തുടർന്ന് സംസ്കാരം: Dulaney Valley Memorial Gardens, 200 E. Padonia Road, Timonium, MD 21093

Service will be live streamed.  Please join us at: 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക