Image

ഉത്തര്‍ പ്രദേശില്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച്‌ ആ​റ് പേ​ര്‍ മ​രി​ച്ചു

Published on 21 November, 2020
ഉത്തര്‍ പ്രദേശില്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച്‌ ആ​റ് പേ​ര്‍ മ​രി​ച്ചു
ഉത്തര്‍ പ്രദേശിലെ പ്ര​യാ​ഗ്‌​രാ​ജി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച്‌ ആ​റ് പേ​ര്‍ മ​രി​ച്ചു. 15 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ല്യ​ഗ്രാ​മ​ത്തി​ലാ​ണ് വി​ഷ​മ​ദ്യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യി​രു​ന്ന മ​ദ്യ​ശാ​ല​യി​ല്‍ നി​ന്നും മ​ദ്യം വാ​ങ്ങി ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ജീ​വ​ന്‍​ ന​ഷ്ട​മാ​യ​ത്. 

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മ​ദ്യ​ശാ​ല ന​ട​ത്തി​യി​രു​ന്ന ദ​മ്ബ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷ​മേ കൃ​ത്യ​മാ​യ ഉ​ത്ത​രം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് പ​റ​ഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക