Image

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ഹ​ര്‍​ജി ന​ല്‍​കും

Published on 21 November, 2020
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ഹ​ര്‍​ജി ന​ല്‍​കും
കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റാ​നു​ള്ള ഹ​ര്‍​ജി ത​ള്ളി​യ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കും.

ഇ​ര​യ്ക്കും പ്രോ​സി​ക്യൂ​ഷ​നും വി​ശ്വാ​സം ഇ​ല്ലാ​ത്ത കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ക്ക​രു​തെ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നും ഇ​ര​യ്ക്ക് നീ​തി ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ന​ടി​യു​ടെ​യും സ​ര്‍​ക്കാ​രിന്‍റെ​യും ആ​വ​ശ്യം വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.  തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക