ജ്വാലയാകുന്നവർ (കവിത: രേഖാ ഷാജി മുംബൈ)
kazhchapadu
20-Nov-2020
kazhchapadu
20-Nov-2020

കുടുംബവിളക്കിൻ
ദീപ്തി പോൽ ജ്വലിക്കുന്നവൻ.
ആദിത്യ നെപോൽ
സ്വയം ജ്വലിച്ചു പ്രകാശമാകുന്നവൻ.
പരിഭവങ്ങളൊക്കെയും. പരിലാള നങ്ങൾ ആക്കുന്നവൻ.
ജീവിതവീഥിയിൽ
കൈത്താങ്ങാ ക്കുന്നവൻ.
മക്കൾക്ക് കരുതലിൻ
വാത്സല്യ മാകുന്നവൻ.
മനസ്സിൽ പ്രഷുബ്ധതയുടെ
തിര ഉയരുമ്പോളും
ശാന്ത മായി മന്ദസ്മിതംതൂ കുന്നവൻ.
കരുത്തായി കരുതലായി ആഞ്ജാ
ശക്തി യായി
നിത്യവും
കൂടെ ഉണ്ടാകുന്നവൻ.
കാറ്റിനു സുഗന്ധ മായി
നീഹാരത്തിന് കുളിരായി
മാ കന്ദത്തിനു മധുരമായി
പറവകൾക്ക് ചിറകുകൾ പോൽ
അത്ര മേൽ
ലോകത്ത് ത്തിനു
പ്രിയങ്കരമായവൻ.
ഒരു വേള അമ്മയ്ക്കു മുന്പേ മനസ്സിൽ
താരാട്ടിൻ
ഈണം നൽകിയവർ
നരനില്ലായെങ്കിൽ
നാരിതൻ മനോഹരിതയ്ക്ക് എന്തു മനോഹാരിത.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments