ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മായ്ക്ക് അഭിനനങ്ങളര്‍പ്പിച്ച് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍
GULF
19-Nov-2020
GULF
19-Nov-2020

മനാമ: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ 22-ാമത് മെത്രാപ്പോലീത്തായായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മായ്ക്ക് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അഭിനന്ദനങ്ങളര്‍പ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിനിന്നും മലയാളം ,ഹിന്ദി, ഇംഗ്ലീഷ് ,സുറിയാനി, ഇറ്റാലിയന്‍, ജര്‍മന്‍, മറാട്ടി, കന്നട, തെലുങ്ക് തുടങ്ങിയ 71 ഭാഷകളില്‍ മാര്‍ത്തോമ ചര്‍ച്ച് ന്യൂസിന്റെ ഫേസ്ബുക്ക്, യുട്യൂബ് മാധ്യമങ്ങളിലൂടെയാണ് അഭിനന്ദനങ്ങളര്‍പ്പിച്ചത്. അലക്‌സ് വര്‍ഗീസ് , കോഓര്‍ഡിനേറ്റര്‍ (മാര്‍ത്തോമചര്‍ച്ച് ന്യൂസ് ), എബ്രഹാം കെ. ജോണ്‍ മുംബൈ (എഡിറ്റിംഗ് ആന്‍ഡ് മിക്‌സിംഗ് ) എന്നിവരുടെ നേതൃത്വത്തിലാണ് വീഡിയോ പുറത്തിറങ്ങിയത്.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments