നടനും കൊമേഡിയനുമായ രമേശ് പിഷാരടി ഓരോ ദിവസവും നവമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന ചിത്രങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത മകന്റെ അവസ്ഥയാണ് ചിത്രത്തിലൂടെ ആരാധകരുടെ മുന്നിലെത്തിച്ചതെങ്കില്‍ ഇന്ന് അച്ഛന്റെ ചിത്രമാണ് രമേശ് പങ്കുവയ്ക്കുന്നത്.
അച്ഛൻ
(Indian Air force veteran) എന്ന തലക്കെട്ടോടെയാണ് ചിത്രം