Image

മലയാളചലച്ചിത്രം " സി യു സൂൺ " ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Published on 14 November, 2020
മലയാളചലച്ചിത്രം " സി യു സൂൺ " ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

പൂര്‍ണമായും ഐ ഫോണില്‍ ചിത്രീകരിച്ച ''സി യു സൂണ്‍'' 'ന്റെ വേള്‍ഡ്‌ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുന്നു.

ഇന്നത്തെ മധ്യവര്‍ഗ്ഗസമൂഹത്തിന്റെ , യൗവനത്തിന്റെ , സ്ഥിരം കാഴ്‌ചകളായി മാറുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളും , കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും ദൃശ്യഘടനകളും വെര്‍ച്യുല്‍ കാഴ്‌ച്ചകളും ആഖ്യാനരീതിയായി മാറുന്നു
എന്നുള്ളതാണ്‌ ഈ സിനിമയുടെ പ്രേത്യേകത.

ഫഹദ്‌ ഫാസില്‍ , റോഷന്‍ മാത്യു , ദര്‌ശന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ കഥയും സംവിധാനവും മഹേഷ്‌നാരായണനാണ്‌ .

സി യു സൂണ്‍ ഏഷ്യാനെറ്റില്‍ നവംബര്‌ 15 വൈകുന്നേരം 6 . 30 നുഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക