Image

വി എസ് കുരുവിളയുടെ പൊതുദര്ശനം- ഡാളസിൽ 15 ഞായർ

പി.പി.ചെറിയാൻ Published on 14 November, 2020
വി എസ് കുരുവിളയുടെ പൊതുദര്ശനം- ഡാളസിൽ 15 ഞായർ
ഡാളസ്: മല്ലപ്പള്ളി ചെല്ലേത് വലിയകാലയില്‍ വി.എസ് കുരുവിള (രാജു, 71) ഡാളസില്‍ നിര്യാതനായി. ഭാര്യ ഞാലികണ്ടം താഴത്തേക്കുറ്റ് മറിയാമ്മ. മക്കള്‍: ബിന്‍സി, ബെറ്റി. മരുമക്കള്‍: ബ്രോക്, ഡൂഡിലി ജേക്കബ്. സഹോദരങ്ങള്‍: ലാലു, ലിസി, മേഴ്‌സി സൂസന്‍, പരേതരായ പൊന്നച്ചന്‍, ജോയി.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു
 പൊതുദർശനം: നവംബര് 15 ഞായർ
വൈകീട്ടു 5 മുതൽ 7വരെ
സ്ഥലം :മെട്രോ ചര്ച്ച ഓഫ് ഗോഡ്‌
ഫാർമേഴ്‌സ് ബ്രാഞ്ച്
(13930 Distribution way,Farmers branch Texas 75234)

സംസ്കാരശുശ്രുഷ :നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ
സ്ഥലം: മെട്രോ ചര്ച്ച ഓഫ് ഗോഡ്‌
തുടർന്നു കൊപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം
സംസ്കാരം .
 live streaming: www. provisiontv.net
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക