Image

ജോര്‍ജിയയില്‍ ജോ ബൈഡനും നോര്‍ത്ത് കരലിനയില്‍ പ്രസിഡന്റ് ട്രമ്പും വിജയിച്ചു

Published on 14 November, 2020
ജോര്‍ജിയയില്‍ ജോ ബൈഡനും നോര്‍ത്ത് കരലിനയില്‍ പ്രസിഡന്റ് ട്രമ്പും വിജയിച്ചു
ജോര്‍ജിയയില്‍ ജോ ബൈഡനും നോര്‍ത്ത് കരലിനയില്‍ പ്രസിഡന്റ് ട്രമ്പും വിജയിച്ചതായി പ്രമുഖ ചാനലുകള്‍ പ്രഖ്യാപിച്ചു. ജോര്‍ജിയ കൂടി കിട്ടുന്നതോടെ ബൈഡന്റെ ഇലക്ടറല്‍ കോളജ് വോട്ടുകള്‍ 306 ആകും. കഴിഞ്ഞ തവണ്‍ ട്രമ്പിനു ലഭിച്ച അയ്‌ജെ എണ്ണം.
ഹിലരിക്കു ലഭിച്ച 232 വോട്ടുകള്‍ ട്രമ്പിനും ലഭിക്കും.
എന്നാല്‍ ജോര്‍ജിയയില്‍ റീ കൗണ്ട് നടക്കുകയാണ്. ഫലം 20-നു വരും ഇവിടെ 14,072 വോട്ടിനാണു ബൈഡന്‍ ജയിച്ചത്
അതെ സമയം, ട്രമ്പ് അനുകൂലികളരിസോണയില്‍ തെരെഞ്ഞെടുപ്പു കേസുകള്‍പിന്വലിച്ചു. മിഷിഗണില്‍ റീ-കൗണ്ടിനു ഉത്തരവിടാന്‍ ജഡ്ജി വിസമ്മതിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക