Image

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആശംസകള്‍ നേര്‍ന്നു

Published on 13 November, 2020
 ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആശംസകള്‍ നേര്‍ന്നു

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലാണ് സന്ദേശം നല്‍കിയത്.

'യുഎഇയിലെ ജനങ്ങള്‍ക്കുവേണ്ടി, ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. പ്രത്യാശയുടെ വെളിച്ചം എല്ലായ്‌പ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മികച്ച ഒരു നാളിലേക്ക് നയിക്കട്ടെ എന്ന് അദ്ദേഹം ആശംസ സന്ദേശത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക