image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കെ.പി. യോഹന്നാൻ, മതം മാറ്റം (അമേരിക്കൻ തരികിട-60)

American Tharikida 12-Nov-2020
American Tharikida 12-Nov-2020
Share
image

Subscribe the youtube channel

https://www.youtube.com/watch?v=nw58vylerhE

View All
https://www.youtube.com/channel/UCur2UM1Q_l4ILP9Xn3trBGA/videos?view=0&sort=dd&shelf_id=1
 




image
image
Facebook Comments
Share
Comments.
image
Ninan Mathulla
2020-11-19 12:38:16
'ആറായിരത്തോളം കോടി രൂപയുടെ രേഖകൾ കണ്ടെടുത്തു. This is quote from Ashok Mathew. So far reports of cash was 500 crores from 66 places. We don't yet know the truth about the reports as investigating agencies with vested interests leaked the information to the media. Now Ashok Mathew has jumped from 500 crores to 6000 crores records. Readers are easily misled by such statements. It is not cash but records of income and expenditure for government. Please don't mislead readers. How you compare this to all the horse trading by politicians and the money involved there? See the news links- tip of the iceberg only:https://thewire.in/politics/cooperative-bank-linked-amit-shah-raided-suspicion-money-laundering https://www.indiatoday.in/amp/india/story/rs-3-118-crore-deposited-in-11-gujarat-banks-linked-to-amit-shah-bjp-after-demo-congress-1266960-2018-06-22?fbclid=IwAR03te3AFMEnAVgeeMvsDbkdZLELp5pCnmuio6ai2bY2PZ8N89GkpkXqwvY https://m.businesstoday.in/lite/story/amit-shah-nabard-clarifies-its-stand-after-congress-alleges-rs-745-crore-deposited-in-ahmedabad-bank-demonetisation/1/279439.html?fbclid=IwAR2Iz1Iz0PuaO2Hhd4f26Kcv0MdaRT0U_xwwNOyRoPgz7kC-AY4apn40NHs https://www.thehindu.com/news/national/kerala/case-against-kummanam-8-others-for-fraud/article32919101.ece https://www.onmanorama.com/news/kerala/2020/10/22/police-case-against-bjp-leader-kummanam-for-money-embezzlement.html https://www.newindianexpress.com/states/kerala/2020/oct/23/cheating-case-registered-against-kummanam-rajasekharan-2213856.html
image
ഇരുട്ടിൻ്റെ ശക്തികൾ
2020-11-19 11:43:05
സ്വർണ്ണ പ്രശ്നങ്ങളും താംബൂല പ്രശ്നങ്ങളും പുനർ പ്രതിഷ്ഠകളും എന്നും മത വർഗ്ഗീയ ശക്തികളുടെയും പൗരോഹിത്യത്തിൻ്റെയും ചൂഷണ ആയുദ്ധമാണ്.ശ്രീ നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും കൊത്തിപ്പൊളിച്ചു പൊട്ടക്കിണറ്റിൻ ഇട്ട ഗുളികൻ തറകളും സർപ്പക്കാവുകളും സാംസ്ക്കാരിക കേരളത്തിൻ്റെ നെഞ്ചത്ത് തന്നെ പുനർ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയാണ് ഇരുട്ടിൻ്റെ ശക്തികൾ-chanakyan
image
Nimisha AS
2020-11-17 10:41:38
ആറുവയസ്സുകാരിയുടെ കരൾ തിന്നാൽ ആൺകുട്ടി ഉണ്ടാകുമെന്ന് ആരെങ്കിലും വിചാരിച്ചില്ലെങ്കിൽ മാത്രമേ അതിശയമുള്ളു... (കുട്ടി ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് ഈ നൂറ്റാണ്ടിലെ ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ പിന്നെ ഇതൊക്കെ നമ്മൾ ആരോട് പറയാൻ...) ജനിച്ചുവീഴുമ്പോൾ തന്നെ തലയിലേക്ക് മതവിഷം കുത്തിവെച്ച് കുത്തിവെച്ച് ഒരു ഇരുകാലി മൃഗമായ് മനുഷ്യന്‍ അധപതിച്ചു .. യാഗങ്ങളും യജ്ഞങ്ങളും ആഭിചാര ക്രിയകളും .രഹസ്യമായും പരസ്യമായും തിരിച്ചുവരുന്നു.... യാഗയജ്ഞങ്ങളുടെ പുകയേറ്റ് കറുത്ത ആ ഇരുണ്ട യുഗത്തിലേക്ക് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.... ഇതിനെയൊക്കെ തടഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും....
image
Ashok Mathew
2020-11-17 10:18:22
ഏഴ് സംസ്ഥാനങ്ങളിലായി.... 🔸അറുപത് കേന്ദ്രങ്ങളിൽ..... 🔸നാല് ദിവസമായി....തുടർന്നുവന്ന കെ പി യോഹനാന്റെ സ്ഥാപനങ്ങളിലുള്ള ആദായ നികുതി വകുപ്പിന്റെ റൈഡ് അവസാനിച്ചു..🔎🔎🔎 രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണക്കാരിൽ ഒരാളായിരുന്നു കെ പി യോഹനാൻ എന്നാണ് അന്വേക്ഷണ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ട് പുറത്തുവരുന്ന വാർത്ത..🙄 പന്ത്രണ്ടോളം കടലാസ് ട്രസ്റ്റുകൾ രൂപീകരിച്ച് ഉൾക്കൊള്ളിച്ചിട്ടും പിന്നെയും അതിലൊന്നും കൊള്ളിക്കാൻ പറ്റാത്ത ആറായിരത്തോളം കോടി രൂപയുടെ രേഖകൾ കണ്ടെടുത്തു...🤔 🔸ഭൂഗർഭ അറകളിൽ നിന്നും.. 🔸തിരു:രൂപത്തിന്റെ പുറകിൽ നിന്നും.. 🔸കുരിശിന്റെ പുറകിൽ നിന്നും.. 🔸ക്രൂശിത രൂപത്തിന്റെ പുറകിൽ നിന്നും.. 🔸അൽത്താരയുടെ ഉള്ളിൽ നിന്നും.. 🔸വണ്ടിയുടെ ഡിക്കിയിൽ നിന്നുമായി പതിനേഴര കൊടിയോളം രൂപ ക്യാഷ് ആയി കണ്ടെടുത്തു... വലിയ മരകുരിശിൽ അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിലും പണം കണ്ടെടുത്തു എന്നാണ് വാർത്തകൾ പറയുന്നത്.. നാലര കൊടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെടുത്തു... പതിനൊരായിരം എക്കർ ഭൂമി കേരളത്തിൽ മാത്രം വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ കണ്ടെടുത്തു... രണ്ടായിരം കൊടിയോളം രൂപ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ മുടക്കിയതിന്റെ രേഖകൾ... കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ആറായിരം കൊടിയോളം രൂപ വിദേശത്ത് നിന്ന് സ്വീകരിച്ചതിന്റെ രേഖകൾ... ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി ഇവിടെനിന്നും കടത്തിയതിന്റെ രേഖകൾ... ഹവാലാ പണമിടപാട് രേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തവയിൽ പെടുന്നു... 🦈യോഹനാൻ ഒരു സ്രാവല്ല..... 🐳തിമിംഗലമായിരുന്നു...... നോക്കൂ... കേരളത്തിന്റെ ചരിത്രത്തിൽ തന്നെ വൻ വാർത്തയാക്കേണ്ട ഒരു വിഷയം മാധ്യമങ്ങൾ 🙊അറിഞ്ഞിട്ടേയില്ല... 🙉കേട്ടിട്ടേയില്ല.. 🙈കണ്ടിട്ടേയില്ല... ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ ഡയപ്പർ മാറ്റുന്ന രംഗം പോലും മുട്ടിലിഴഞ്ഞ് ഒപ്പിയെടുത്ത് നാട്ടുകാരെ കാണിച്ച മാധ്യമ സിംഹങ്ങളാണെന്നോർക്കണം ഈ കേസിൽ കണ്ണടച്ച് ഉറങ്ങുന്നത്...🙄 അന്തി ചർച്ചയുമില്ല...🚫 സംവാദങ്ങളുമില്ല......🚫 അതാണ് യോഹനാന്റെ എല്ലിൻ കഷ്ണത്തിന്റെ രുചി...🦴🦴🦴 അല്ലങ്കിൽ പവറ്...💪💪💪 ഇനി രാഷ്ട്രീയക്കാരിലേക്ക് വന്നാൽ വായിൽ കോലിട്ട് കുത്തിയാലും ഒരക്ഷരം അവർ മിണ്ടില്ല...🙊 മിണ്ടിയിട്ടുമില്ല...🙊🙊 എന്തുകൊണ്ട്...🤔 ഈ റെയ്ഡിൽ പിടിച്ചെടുത്തത് കേരളത്തിലെ മിക്ക രാഷ്ട്രീയക്കാരുടെയും ബിനാമി പണമാണ്...🤭🤭 അടിപറ്റി അണ്ണാക്കിൽ പിരി വെട്ടി മിണ്ടാതിരിക്കുകയാണ്...😕😕😕 കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരുടെയും കള്ളപ്പണ നിക്ഷേപം മതത്തിലാണ്..... 🙏കെ പി യോഹനാനും, 🙏സുധാമണിയും.. 🙏തലേകെട്ടുകാരനും.. ഒക്കെ നമ്മുടെ രാഷ്ട്രീയക്കാരുടെ ബിനാമികളും കൂടിയാണ്... നിങ്ങൾ ശ്രദ്ധിച്ചോ.. ബി ജെ പി പോലും ഒരക്ഷരം മിണ്ടുന്നില്ലല്ലോ.. നമ്മുടെ ഇടതുപക്ഷവും വലതുപക്ഷവും യോഹനാന്റെ കൂട്ടു കൃഷിക്കാരായിരുന്നു എന്നതാണ് സത്യം... എന്തായാലും നമ്മൾ കേരളീയരെ സംബന്ധിച്ച് ഇതിൽ സന്തോഷിക്കാൻ ഒരു വാർത്തയുണ്ട്.. യോഹനാന്റെ സ്വത്തുക്കൾ കണ്ടുകെട്ടും.. ആസ്തികൾ മരവിപ്പിക്കും...😎😎😎 അത് സ്വഭാവികമല്ലേ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്.. അതെ.. എന്നാൽ ഇതിൽ മറ്റൊരു കാര്യം പുറത്ത് വന്നിട്ടുണ്ട്.. വിമാനത്താവളത്തിനായി യോഹനാന്റെ കയ്യിൽ നിന്ന് സർക്കാർ വില കൊടുത്ത് വാങ്ങാൻ നിശ്ചയിച്ചിരുന്ന സർക്കാരിന്റെ തന്നെ രണ്ടായിരം ഏക്കർ ഭൂമി യോഹനാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമിയാണെന്ന് ഏജൻസി കണ്ടെത്തി...🙄😕😕🙄 ആ ഭൂമി ഇനി കേന്ദ്രത്തിന്റെ കയ്യിലിരിക്കും തീരുമാനമാകുന്നത് വരെ..😇😇😇 യോഹനാന്റെ കൈവശം ഇരിക്കുന്ന രണ്ടായിരം ഏക്കർ ഭൂമി സർക്കാരിന്റെ ഭൂമിയാണെന്ന് വിവിധ അന്വേക്ഷണ ഉദ്യോഗസ്ഥർ നൂറ് തവണ കേരള സർക്കാറിനോട് പറഞ്ഞിട്ടും അത് ഏറ്റെടുക്കാൻ തയ്യാറാകാതെ അത് യോഹനാന് വിറ്റ് കാശാക്കാൻ അവസരം ഒരുക്കിയ രാഷ്ട്രീയ കൊള്ളക്കാർ എന്തുകൊണ്ടാണ് ഇപ്പോൾ അണ്ണാക്കിൽ പിരിവെട്ടി മിണ്ടാതിരിക്കുന്നേതെന്ന് മനസിലായില്ലേ...😆😆😆😆 കൂടാതെ കട്ട് സാമ്പാധിച്ചത് ഇരട്ടിയാക്കാൻ യോഹനാന്റെ കയ്യിൽ കൊടുത്തതും പോയികിട്ടി...😕 ഇതൊക്കെത്തന്നെയൊള്ളൂ നമ്മുക്ക് ആശ്വാസം കൊള്ളാൻ...😎😎😎😎
image
Ninan Mathulla
2020-11-16 00:40:06
Listened to the objective and non biased observation of Mr. George Joseph on this case. Here is a link to my post on the subject. https://www.facebook.com/114317333591808/photos/a.120365452986996/250375096652697/
image
Joseph { ex-Catholic priest]
2020-11-15 13:49:06
Catholic Bishops of America will have a virtual conference on Monday. The American Catholics are deeply divided & so the clergy. One group supports the Pope & his progressive reforms and support Biden & want to expose & prosecute sex abusive clergy. Another group is anti-Pope, wants to deal with sex abusive clergy within church rules, support trump & was campaigning for trump & openly told Catholics not to vote for Democrats.
image
ഇന്നത്തെ ചിന്താവിഷയം
2020-11-15 11:30:18
നികുതി രഹിത ‌ആരാധനാലയങ്ങൾക്ക് തീ പിടിച്ചാൽ ഫയർ ഫോഴ്‌സിനെ വിളിക്കരുത്; അവർ മഴ പെയ്യാൻ വേണ്ടി പ്രാർത്ഥിക്കട്ടെ. മോഷണം നടന്നാൽ പോലീസിനെ വിളിക്കരുത്; അവർ ദൈവത്തിന്റെ വെളിപാട് ഉണ്ടാകാൻ പ്രാർത്ഥിക്കട്ടെ. ഗവൺമെന്റിന്റെ സേവനങ്ങൾ Tax കൊടുക്കുന്ന ജനങ്ങൾക്കുള്ളതാണ്. -ചാണക്യന്‍
image
Prof Sreedevi krishnan
2020-11-14 21:38:18
just finished listening to your very impressive American Tharikida on KP Yohannan & conversion .it was so interesting and quite unbiased that I enjoyed it thoroughly .And your sense of humor ( that too keeping up a serious expression on your face) was hilarious especially when you pointed about the Malayaly 'jealousy ' and the resultant sadistic pleasure they enjoy at the fall of a fabulously rich ,especially if it's a case of "Rags to riches" .I honestly feel that jealousy ,the green eyed monster plays his part here too, whether it's "seller of duck eggs like Yohannan or ' fisher woman turned Matha Amrithanandamayi . I completely agree with George for analyzing the situation without fear or favor . And the 'Double standard ' of BJP Govt is brought out subtly by pointing out their enthusiasm by their dread about H1 visa stopping and later, when someone comes here and with or without the help of Religious conversion & goes back to India with the accumulated wealth , he is sure to be trapped in real or imaginary income tax problems ! Also thanks to Tharikida , Yohannan's German wife who even owned shipping companies etc was news to me . In short , American Tharikida is interesting and is presented in a delightful manner . A Big Thank You to Emalayalee. Looking forward to listen to such Tharikida more and more , Prof Sreedevi krishnan
image
അട്ടിമറി
2020-11-12 19:40:19
അട്ടിമറി - Sedition | Definition of Sedition by Merriam-Webster www.merriam-webster.com/dictionary/sedition Legal Definition of sedition: the crime of creating a revolt, disturbance, or violence against lawful civil authority with the intent to cause its overthrow or destruction — compare criminal syndicalism, sabotage Other Words from sedition. Guess who is doing it?
image
Ancy Kurian
2020-11-12 19:34:04
the coronavirus crisis is so bad here that Doctors Without Borders have arrived in America to help. Trump’s still doing nothing. Thankfully, we fired him. He should still be arrested for his catastrophic response and negligence. Shame on him and his enablers forever. Let him rot in prison
image
പോരാ,പോരാ
2020-11-12 19:27:18
യോഹന്നാനെ മാത്രം പിടികൂടിയാൽ പോരാ, കാന്തപുരം കടപ്പുറം സുധാമണി എന്നിവരെയും പിടികൂടണം. -നാരദൻ
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മുസ്ലിം വിരോധം; പാർട്ടി സ്നേഹം (അമേരിക്കൻ തരികിട-102, ജനുവരി 22)
ഒരു മഹാമാരി ഒഴിഞ്ഞൊ? (അമേരിക്കൻ തരികിട-101, ജനുവരി 21)
കമലയുടെ ബൈബിൾ; ബിജെ.പി-ക്രിസ്ത്യാനി (അമേരിക്കൻ തരികിട-100, ജനുവരി 19)
വൈറ്റ് ഹൌസിനു സമീപം കോലം; ഒരു ലക്ഷം മരണം കൂടി (അമേരിക്കൻ തരികിട-99, ജനുവരി 18)
ധ്യാന കേന്ദ്രം; ഇമ്പീച്ച്മെന്റ് (അമേരിക്കൻ തരികിട-98 ജനുവരി 14)
ചർച്ചയിലെ രാഷ്ട്രീയം (അമേരിക്കൻ തരികിട-97 ജനുവരി 13)
ഇമ്പീച്ച്മെന്റ് ഉണ്ടാകും (അമേരിക്കൻ തരികിട-96 ജനുവരി 12)
ഇമ്പീച്ച്മെന്റ് രണ്ടാമൻ (അമേരിക്കൻ തരികിട-95, ജനുവരി 11)
ഇന്ത്യൻ പതാകയും വിൻസൻ പാലത്തിങ്കലും (അമേരിക്കൻ തരികിട-94, ജനു.8))
ഇന്ത്യൻ പതാക പ്രശ്‍നം; മൈക്ക് പെൻസിന്റെ ടൈം, ബെസ്റ്റ് ടൈം (അമേരിക്കൻ തരികിട-93, ജനുവരി 7)
ഇത് നാണക്കേട്; അമ്മയും സഹോദരിയും വേണ്ടേ? (അമേരിക്കൻ തരികിട-92 ജനുവരി-6 )
ആത്മഹത്യ (അമേരിക്കൻ തരികിട-91)
വായ്‌നാറ്റം; നവവത്സരാശംസകൾ (അമേരിക്കൻ തരികിട-90)
പോലീസ്: അവിടെയും ഇവിടെയും (അമേരിക്കൻ തരികിട-89)
പൊതു ശ്മശാനം എവിടെ? (അമേരിക്കൻ തരികിട-88)
ജാതി തുലയട്ടെ; ക്രിസ്ത്യാനിയുടെ കൊതിക്കെറുവ് (അമേരിക്കൻ തരികിട-87)
മാറിടം തെളിവായോ? മേയർ എന്നത് കുട്ടിക്കളി? (അമേരിക്കൻ തരികിട-86)
അഭയ കേസ് ശിക്ഷ; സുഗതകുമാരിക്ക് പ്രണാമം (അമേരിക്കൻ തരികിട-85)
അഭയ കേസ് വിധി; ഒരു കാലിഫോർണിയ കേസ് (അമേരിക്കൻ തരികിട-84)
അഭയ കേസ്: ഈ നാറ്റം തീരുമോ? (അമേരിക്കൻ തരികിട-83)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut