ഡിഫെൻസ് സെക്രട്ടറിയെ ട്രമ്പ് പുറത്താക്കി-അധികാര കൈമാറ്റത്തിന് വീണ്ടും വിസമ്മതിച്ചു
Sangadana
09-Nov-2020
പി ചെറിയാൻ
Sangadana
09-Nov-2020
പി ചെറിയാൻ

വാഷിംഗ്‌ടൺ: തിങ്കളാഴ്ച്ച അപ്രതീക്ഷിത നീക്കത്തിലൂടെ ഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പെറെ പ്രസിഡന്റ് ട്രമ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു
.അമേരിക്കയുടെ ഏറ്റവും വലിയ ഡിപ്പാർട്മെന്റ് സെക്രട്ടറിയുമായി ട്രമ്പ് ചില മാസങ്ങളായി അമേരിക്കൻ സിറ്റികളിൽ നടന്നു വന്നിരുന്ന പ്രതിഷേധ പ്രകടനങ്ങളെ കുറിച്ചും ,അക്രമപ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനെ കുറിച്ചും അഭിപ്രായ ഭിന്നത നിലനിന്നിരുന്നു .
.jpg)
മാർക്കിന് പകരം നാഷണൽ കൗണ്ടർ ട്രറോറിസം ഡയറക്ടർ ക്രിസ്റ്റഫർ മില്ലർ ആക്ടിങ് ഡിഫെൻസ് സെക്രെട്ടറിയായി നി മിച്ചിട്ടുണ്ട് .തിങ്കളാഴ്ചയും പുതിയ പ്ര സിഡന്റിനു അധികാരം കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ട്രമ്പ് വിസമ്മതിച്ചു .
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments