Image

കെ.വി തോമസ് (73) ടെക്‌സസില്‍ നിര്യാതനായി

Published on 09 June, 2012
കെ.വി തോമസ് (73) ടെക്‌സസില്‍ നിര്യാതനായി
ഹ്യൂസ്റ്റണ്‍: കഞ്ഞിക്കുഴിമാലിയില്‍ കെ.വി. തോമസ്‌ (ബേബിച്ചന്‍ -73) ജൂണ്‍ അഞ്ചിന്‌ നിര്യാതനായി. തേക്കിങ്കല്‍ കുടുംബാംഗമാണ്‌. സംസ്‌കാരം ഐപിസി ഹെബ്രോണ്‍ സഭയുടെ നേതൃത്വത്തില്‍ ജൂണ്‍ 16-ന്‌ നടത്തപ്പെടും.

തോട്ടയ്‌ക്കാട്‌ കളപ്പുരയ്‌ക്കല്‍ അന്നമ്മ തോമസ്‌ (കുഞ്ഞമ്മ) ആണ്‌ ഭാര്യ.

മക്കള്‍: പരേതയായ ജയമോള്‍ മാത്യു, സുജ വര്‍ഗീസ്‌ (കൊല്ലക്കാട്‌), ഷൈനി മാത്യു (ഹൂസ്റ്റണ്‍), ടിജു തോമസ്‌ (ഹൂസ്റ്റണ്‍). മരുമക്കള്‍: പാസ്റ്റര്‍ മാത്യു ഉമ്മന്‍ (ഒറീസ), ജോണ്‍ വര്‍ഗീസ്‌ (കൊല്ലക്കാട്‌), കുരുവിള മാത്യു (ഹൂസ്റ്റണ്‍), ജൂലി തോമസ്‌ (ഹ്യൂസ്റ്റണ്‍).
കെ.വി തോമസ് (73) ടെക്‌സസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക