Image

പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തർ

പി.പി.ചെറിയാൻ Published on 09 November, 2020
പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തർ
വാഷിങ്ടൻ ഡിസി ∙ പൊതുതിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബൈഡൻ‌‌–കമല ഹാരിസ്  തിരഞ്ഞെടുക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൗണ്ടിങ്ങ് ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലാത്ത സാഹചര്യത്താൽ ഔദ്യോഗീകമായി പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തർ. സൗത്ത് കാരലൈനിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട യുഎസ് സെനറ്ററും, റിപ്പബ്ലിക്കൻ നേതാവുമായ ലിൻഡ്സി ഗ്രഹാം, ടെക്സസിൽ നിന്നുള്ള യുഎസ് സെനറ്റർ ടെഡ് ക്രൂസ്, പ്രമുഖ ട്രംപ് ലോയർ റൂഡി ഗുലാനിയുമാണ് ട്രംപിന്റെ നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകി രംഗത്തെത്തിയിരിക്കുന്നത്.
മുഴുവൻ സംസ്ഥാനങ്ങളിലേയും പോൾ ചെയ്ത വോട്ടുകൾ എണ്ണിതിട്ടപ്പെടുത്തി സർട്ടിഫൈ ചെയ്യുമ്പോൾ മാത്രമേ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തീകരിക്കപ്പെടുകയുള്ളൂവെന്നും, മാധ്യമങ്ങളല്ല വിജയം പ്രഖ്യാപിക്കേണ്ടതെന്നും ഇവർ പറയുന്നു. നവംബർ 8 ഞായറാഴ്ച സെനറ്റ്  ജുഡിഷ്യറി കമ്മിറ്റി ചെയർമാൻ ലിൻഡ്സി ഗ്രഹാമൂം, ടെക്സസ് സെനറ്റർ ടെഡ് ക്രൂസും ട്വിറ്റർ സന്ദേശത്തിലാണ് ട്രംപിനനുകൂലമായി പ്രതികരിച്ചത്.
തിരഞ്ഞെടുപ്പിനെ കുറിച്ചു ട്രംപ് ഉന്നയിച്ച ആരോപണങ്ങൾ ഇന്നും ട്രംപ് ആവർത്തിച്ചു പരാജയം അംഗീകരിക്കുകയില്ലെന്നും പറഞ്ഞു. ഔദ്യോഗീകമായി വിജയിയെ പ്രഖ്യാപിക്കണമെങ്കിൽ ഇനിയും ആഴ്ചകൾ വേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
പരാജയം അംഗീകരിക്കരുതെന്ന് ട്രംപ് വിശ്വസ്തർ
Join WhatsApp News
Jothy Krishnan 2020-11-09 10:15:36
CBS just reported that 60% of donations Trump is soliciting to "fight voter fraud" are going to campaign debts. Keep fighting is a trick to bring in more donations. A Cheater is always a cheater. He should have been kicked out when he made fun of the different ability media worker.
truth and justice 2020-11-09 16:46:26
Fake media news.Trump was not receiving salary.He dont need that .He is a business man from his family not like other presidents.All over the world he has international hotel business.I saw Nigerian people were pro rallying for Trump.
Anu Mumthaz Hassan 2020-11-09 18:12:13
I'm certain Trump has a lot of dirt on Lindsey Graham and Ted Cruz. Nothing else could explain their shameless behavior. May be they too were with trump in the 'golden shower' at Moscow. Amazon might start selling the Video again. Republican Congressman Francis Rooney, of Florida, said during an interview on CNN on Monday that he doesn’t understand the unquestioning loyalty some of his fellow Republicans have for Donald Trump. “There will be books written about this hold that Impeached Trump has over a lot of the Republican leadership, I don’t understand it,” Rooney told CNN’s Jim Sciutto when asked about why more GOP lawmakers haven’t come forward to acknowledge former Vice President Joe Biden’s (D) projected victory in the 2020 presidential election amid threats of legal challenges from trump “It was never that way with previous Republican leaders, and I think the peaceful transfer of power is a critical element of our democracy,” he added. A handful of Republican lawmakers including Sens. Mitt Romney (R-Utah) and Lisa Murkowski (R-Alaska) have released statements congratulating Biden on his victory, but the vast majority have remained silent among threats of legal challenges in several states where the president trails Biden closely in votes.
Prakash Joseph, Georgia. 2020-11-09 18:38:25
Republicans who won the Senate, Congress & local elections were on the same ballot with trump and he says the election was not correct. So if he wins the Lawsuit all those elections too become invalid. The ignorant republicans are supporting him including shameless cruz & graham. trump wants to collect as much as he can for fighting election Fraud & use the money to pay back his loans from Russia. Don't believe the Liar.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക