Image

ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ മെലാനിയ വിവാഹമോചനം നേടുമെന്ന് റിപ്പോര്‍ട്ട്

Published on 08 November, 2020
ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ മെലാനിയ വിവാഹമോചനം നേടുമെന്ന് റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം. ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിനുവേണ്ടി മെലാനിയ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദമ്പതിമാരുടെ 15 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നുവെന്നും ന്യൂമാന്‍ പറയുന്നു.


2017 ല്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ന്യൂമാന്‍ അപ്രതീക്ഷിതമായി രാജിവെക്കുകയായിരുന്നു. 2016 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മെലാനിയ കണ്ണീരണിഞ്ഞിരുന്നുവെന്ന് അവരുടെ സുഹൃത്ത് വെളിപ്പെടുത്തി. അദ്ദേഹം വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ല. മകന്റെ പഠനം. പൂര്‍ത്തിയാക്കുന്നതിനുവേണ്ടി അഞ്ചുമാസം കാത്തിരുന്ന ശേഷമാണ് അവര്‍ ന്യൂയോര്‍ക്കില്‍നിന്ന് വാഷിങ്ടണിലേക്ക് താമസം മാറിയത്. വൈറ്റ് ഹൗസില്‍ ദമ്പതികള്‍ പ്രത്യേകം കിടപ്പുമുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയയുടെ മുന്‍ ഉപദേഷ്ടാവ് സ്റ്റെഫാനി വള്‍ക്കോഫും വെളിപ്പെടുത്തിയിട്ടുണ്ട്.


Join WhatsApp News
സ്വാമിയേശരണമയ്യപ്പാ 🙏 2020-11-08 23:51:31
സ്വാമിയേശരണമയ്യപ്പാ 🙏 വൃശ്ചികം ഒന്ന് മണ്ഡല വ്രതാരംഭം.ശബരിമല ശ്രീ അയ്യപ്പനെ പ്രാർത്ഥിച്ച്‌ പൂജ വഴിപാടുകൾ ചെയ്യേണ്ട കാലം. കേരളത്തിലെ പ്രസിദ്ധമായ നാൽപ്പതോളം ക്ഷേത്രങ്ങളിൽ മണ്ഡല കാല പൂജ ചെയ്യാൻ ടെമ്പിൾ ലിങ്ക്സ്‌ ആപ്പ്‌ ഡൗൺലോഡ്‌ ചെയ്യുക. പ്രോസസ്സിങ്ങ് ചാർജ്ജ്‌ ഒഴിവാക്കിയിരിക്കുന്നു. *കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ ആഗ്രഹിച്ചത് ആണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നത്. വെള്ളക്കാരായ വർണ്ണ വേരിയൻമ്മാരുടെ നേതാവ് ആണ് ട്രംപ്. കൂടാതെ അമേരിക്കൻ ഇവാൻജെലിസ്റ്റുകൾ യാഥാസ്ഥിക ഭ്രാന്തൻ കത്തോലിക്കർ ഒക്കെയാണ് ട്രംപിനെ അധികാരത്തിൽ കൊണ്ടുവന്നത്. ഡോട്ട് ബസ്റ്റെർസ് എന്ന ഇന്ത്യൻ വിരുദ്ധരും ട്രംപിനെ സപ്പോർട് ചെയുന്നു. ട്രംപിനെ താഴെ ഇറക്കിയതിൻറ്റെ നന്ദി പൂജ എല്ലാ ക്ഷേത്രങ്ങളിലും ഉടൻ വരും. സാമിയെ ശരണം Download the App now https://play.google.com/store/apps/details... *ബാങ്ക്‌ ചാർജ്ജ്‌ ബാധകം.
Mary Simon, Houston 2020-11-09 00:16:45
Volunteers are needed to help Melina in packing & loading the trailer. We don't need any help from democrats. I am the team leader & several malayalees have promised to help. She has not revealed yet where she is moving to. The rumour is she is moving to Houston. The biggest reward is the Volunteers will be working with Melina. Come and enjoy, have fun.
Houston Lady 2020-11-10 18:12:28
What an ignorant statement from a so -called Houston lady!. Yes Melina is moving to Houston. She is going to start a beauty parlor there. By “googling” she found out that Houston is the best place to start a business. People like you need a lot of make over on the face. In your case no amount of “make over” is going to do any good. She might offer you an oversized face mask to cover most of your face. I know a lot of families from Houston. Most of the ladies are good looking. I guess you are an exception. Anyway, try to register sooner than later. She takes difficult cases first. So don’t delay. Be the first volunteer for make over/covering. One more thing-she has a machine in her parlor that measures IQ for the clients. Try any excuse to avoid that machine. Because she won’t accept anyone with a lower IQ. Do one more thing. Go to Houston Knanaya Catholic church and pray for commonsense. Good luck Mary Simon!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക