ബോണില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ എട്ടിന്
EUROPE
08-Nov-2020
EUROPE
08-Nov-2020

ബോണ്‍: മലങ്കരയുടെ കാവല്‍പിതാവും പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 8 ന് (ഞായര്‍) ബോണിലെ സെന്റ് ഹെഡ്വിഗ് പളളിയില്‍ ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു. റവ.ഫാ. രോഹിത് സ്‌കറിയയുടെ ആത്മീയനേതൃത്വത്തില്‍ പെരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 9.45ന് പ്രഭാത നമസ്‌കാരം, 10.15 ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും, ആശീര്‍വാദവും ഉണ്ടായിരിക്കും.
കൊറോണ നിയന്ത്രണ നടപടികള്‍ക്ക് വിധേയമായിട്ടായിരിക്കും പരിപാടികള്‍ നടക്കുക.
സ്ഥലം: St. Hedwig Kirche, Macketsr.43, 53119 Bonn
വിവരങ്ങള്‍ക്ക്: Rev.Fr. Rohit Skaria : 017661997521Sino Thomas (Trustee): 01725343982, Mathew K. (Secretary) : 01626836403,Rajankunju : 015259168729, Sunny Thomas : 01732882391.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments