Image

മോഹന്‍ലാലും പ്രിയദര്‍ശനും അമേരിക്കയില്‍

Published on 17 July, 2011
മോഹന്‍ലാലും പ്രിയദര്‍ശനും അമേരിക്കയില്‍
സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം പ്രശസ്‌ത നടന്‍ മോഹന്‍ലാലും, സംവിധായകന്‍ പ്രിയദര്‍ശനം അമേരിക്കയിലെത്തി. ചലച്ചിത്ര അക്കാഡമി ചെയര്‍മാനായ വിവരം പ്രിയദര്‍ശന്‍ അറിഞ്ഞത്‌ അമേരിക്കയില്‍ വെച്ചാണ്‌. താരാ ആര്‍ട്‌സ്‌ വിജയന്‍ ഇരുവരേയും സ്വീകരിച്ചു. ഇരുവരുടേയും പുത്രിമാര്‍ അമേരിക്കയിലാണ്‌ കോളജ്‌ പഠനം നടത്തിവരുന്നത്‌. സി. വിജയാണ്‌ ഇരുവരുടേയും ലോക്കല്‍ ഗാര്‍ഡിയന്‍.
മോഹന്‍ലാലും പ്രിയദര്‍ശനും അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക