Image

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എഴുതിയ "ദാവീദിന്റെ രണ്ടു മുഖങ്ങള്‍' ഈ വാരം മുതല്‍ ഇ-മലയാളിയില്‍ വായിക്കുക

Published on 31 October, 2020
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എഴുതിയ "ദാവീദിന്റെ രണ്ടു മുഖങ്ങള്‍' ഈ വാരം മുതല്‍ ഇ-മലയാളിയില്‍ വായിക്കുക
"ഇടയ ബാലനില്‍ നിന്ന് ഇസ്രായേലിന്റെ രാജാവും മധുരഗായകനുമായ ദാവീദിന്റെ ജീവിതത്തിലെ രണ്ട് സുന്ദരിമാര്‍' അബീഗയിലും ബെത്‌ശേ ബയും- അവരുമായുള്ള കണ്ടുമുട്ടലും പിന്നീട് അവര്‍ ജീവിതസഖികളുമാകുന്ന ബൈബിള്‍ കഥയുടെ കാവ്യാവിഷ്കാരം. "ആ മനുഷ്യന്‍ നീ തന്നെ'എന്ന ദൈവദൂതന്റെ സ്വരം കേട്ട് അനുതപിക്കുന്ന ദാവീദ് രാജാവിന്റെ മാനുഷികദൗര്‍ബല്യങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കവിത.'

1 ശമുവേല്‍ 25, 2 സമുവേല്‍ 11 എന്നീ അദ്ധ്യായങ്ങളെ ആസ്പദമാക്കിയാണ്് ഈ കാവ്യശില്‍പം


Join WhatsApp News
Sudhir Panikkaveetil 2020-10-31 14:11:22
Best wishes. Look forward to read your poem.
Jyothylakshmy Nambiar 2020-10-31 18:23:58
എല്ലാ ഭാവുകങ്ങളും നേരുന്നു
josecheripuram 2020-10-31 21:46:46
Dear Friend Elsy,I will look forward for your creation.David only had two faces, we have how many faces, countless?
SreedeviKrishnan 2020-11-03 06:18:26
I am looking forward to read you I have read the introduction of your book and am impressed by the narration of Sudheer Now I am looking forward to read Davoodinte mulhamgal wishing you all the best SreedeviKrishnan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക