Image

കുളത്തിനാല്‍ മാത്യു (കുട്ടിച്ചന്‍, 74) നിര്യാതനായി

Published on 30 October, 2020
കുളത്തിനാല്‍ മാത്യു (കുട്ടിച്ചന്‍, 74) നിര്യാതനായി
കോഴിക്കോട്: മുക്കം മുത്തേരി കുളത്തിനാല്‍ മാത്യു (കുട്ടിച്ചന്‍, 74) നിര്യാതനായി. ഭാര്യ: ഗ്രേസി തിരുവമ്പാടി പുന്നയ്ക്കല്‍ മ്ലാങ്കുഴിയില്‍ കുടുംബാംഗം. 
മക്കള്‍: മഞ്ജു (തിരുവാമ്പാടി), മായ (യു.എസ്.എ).
മരുമക്കള്‍: സുനില്‍ മുട്ടത്തുകുന്നേല്‍ (ഡയറക്ടര്‍, തിരുവാമ്പാടി സഹകരണ ബാങ്ക്), ഹെന്‍ട്രി കുന്നത്തൂര്‍ (യു.എസ്.എ). 
 
സംസ്കാരം ഒക്‌ടോബര്‍ 30-ന് കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തി. 
 
കുളത്തിനാല്‍ മാത്യു (കുട്ടിച്ചന്‍, 74) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക