ന്യൂയോര്‍ക്ക് സിറ്റിയുടെ പ്രാന്തപ്രദേശമായ ലോങ്ങ് ഐലന്റിലുള്ള ഞങ്ങളുടെ അമേരിക്കന്‍ വില്ലയിലാണ് കഥ തുടങ്ങുന്നത്. അതിഭയങ്കര ശൈത്യം. മഞ്ഞ് വീണ് വീടും പരിസരങ്ങളുമെല്ലാം വെള്ളക്കമ്പിളി പുതതുപോലെ മൂടിക്കിടക്കുന്നു.
ക്രിസ്തുമസിന് ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. എല്ലായിടത്തും ക്രിസ്തുമസ് ഡെക്കറേഷന് ബഹളം. ഗിഫ്റ്റു വാങ്ങാനുള്ള ലിസ്റ്റുമായി പിള്ളേരെല്ലാം അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുന്നു.
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.