Image

അമേരിക്കയില്‍ ട്രംപ് ഭരണം - ഏഷ്യന്‍ സമൂഹത്തിന് വന്‍വിജയം (ഡോ. ലൂക്കോസ് മന്നിയോട്ട്)

Published on 30 October, 2020
അമേരിക്കയില്‍ ട്രംപ് ഭരണം - ഏഷ്യന്‍ സമൂഹത്തിന് വന്‍വിജയം (ഡോ. ലൂക്കോസ് മന്നിയോട്ട്)
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും സമ്പന്നരാജ്യമായി അമേരിക്ക ആയതിന്റെ പിന്നില്‍ കരുതലിന്റെ സ്പര്‍ശം ആയിരുന്നു. അമേരിക്കയിലെ വിധവകളായ പ്രത്യേകിച്ച് യുദ്ധത്തില്‍ വിധവകളായ സ്ത്രീകളും മിഷണറിമാരും ദൈവസ്‌നേഹത്തിന്റെ കരുതല്‍ ഭൂമിയില്‍ ഉടനീളം ചൊരിയപ്പെട്ടതിന്റെ തെളിവാണ് ലോക ക്രൈസ്തവ മിഷണറി ചരിത്രം. അതിന്റെ ഉറവിടം നൂറിലധികം വര്‍ഷങ്ങള്‍കൊണ്ട് പാലും തേനും ഒഴുകുന്ന അമേരിക്ക എന്ന രാജ്യമാണ്. 

ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ അമേരിക്കയുടെ കിതപ്പ് ലോകരാജ്യങ്ങളെ ബാധിച്ചിരുന്നു. ആ കിതപ്പിനെ ചൂഷണം ചെയ്ത വിഷയ ആശയങ്ങളും കുറവല്ലായിരുന്നു. ഡോളറിന്റെ മൂല്യം ഇടിഞ്ഞപ്പോള്‍ രൂപയുടെ മൂല്യം എന്താണെന്ന് മനസിലാക്കിയവരാണ് ഭാരതീയര്‍. എന്തുകൊണ്ടാണ് അമേരിക്കന്‍ ആത്മീയ നേതാക്കള്‍ ട്രംപിനെ അനുകൂലിക്കുന്നത്. വീടില്ലാത്തവര്‍ കൂടുതേടി വന്നപ്പോള്‍ വീടുള്ളവര്‍ പുറത്തുപോകേണ്ടി വന്ന ഗതിയാണ് അമേരിക്കയ്ക്ക് ഇപ്പോള്‍ വന്നിരിക്കുന്നത്. അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കൂടുതേടി എത്തിയവരുടെ സംഭാവനയായിരുന്നു. ആഹാരത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുന്നവര്‍ക്ക് അധ്വാനിക്കുന്ന നല്ലൊരു ശതമാനം അവര്‍ക്ക് പകര്‍ന്നുകൊടുക്കുമ്പോള്‍ ഇരിക്കുന്ന ശിഖിരം മുറിച്ച് സന്തോഷിക്കുന്ന കുടിയേറ്റക്കാരാണ് അമേരിക്കയില്‍ ഇന്ന്. നിയമപരമായി വരുന്ന ആര്‍ക്കും ഈ രാജ്യം വാതില്‍ അടയ്ക്കുന്നില്ല. കഴിഞ്ഞ നാലുവര്‍ഷത്തെ ട്രംപ് ഭരണകൂടം എല്ലാത്തലത്തിലും ജനകീയ നടപടികളാണ് സ്വീകരിച്ചിരുന്നത്. അമേരിക്കന്‍ ജനതയ്ക്കുള്ള ചില സ്വാതന്ത്ര്യങ്ങള്‍ എന്നു പറഞ്ഞാല്‍ അമേരിക്കന്‍ വോട്ട് ചെയ്യാന്‍ അധികാരമുള്ള ആര്‍ക്കും ഏത് വര്‍ഗ്ഗമായാലും അത് ആ രാജ്യത്തിന്റെ സ്വന്തമാണ്.

ഇവിടെയാണ് ആശയത്തിന്റെ പേരില്‍ കടക്കത്തി വയ്ക്കുന്ന നിഷ്ഠൂരഭാവങ്ങളുടെ പ്രഭാവം. അതുകൊണ്ടാണ് ഏഷ്യന്‍ സമൂഹം തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച സൗഭാഗ്യങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ നിര്‍മ്മല ഉള്‍ക്കാഴ്ചയ്ക്ക് കൂട്ടുനില്‍ക്കുന്നത്. 

ട്രംപോ, ബൈഡനോ നമ്മുടെ പുതിയ തലമുറയ്ക്ക് തിരസ്കരണമില്ലാതെ സമ്പന്നമായ ഈ രാജ്യത്ത് നിറഭേദമില്ലാതെ വെന്നിക്കൊടി പാറിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ലോകത്തിന്റെ ഗതിതന്നെ കോവിഡ് എന്ന മഹാമാരി ചുഴറ്റി ഉഴലുമ്പോള്‍ ശാസ്ത്രത്തിന്റെ എല്ലാ മിടുക്കുകളും പരാജയപ്പെട്ട സ്ഥാനത്ത് പുത്തന്‍ ഉണര്‍വിനായി ഫീനിക്‌സ് പക്ഷിയെപ്പോലെ വിഹായസിന്റെ വാതില്‍ നോക്കി കാത്തിരിക്കുന്നതാണ് നാം കണ്ടത്. സമ്പന്നതയുടെ മൃദുല ശരീരത്തേയും കീടമായി ചുഴറ്റി എറിഞ്ഞ ഭീകര കുഴികളെ കണ്ട ലോകം ബന്ധമില്ല സ്വന്തമില്ല പണമില്ല പരിഭവമില്ല എന്ന് നാം കണ്ടു. അതായിരുന്നു കോവിഡ്. ആര് ഭരിച്ചാലും നമ്മുടെ തലമുറ ആരും ഇല്ലാതെ അണയരുതേ എന്ന സ്വപ്നമാണ് നമുക്ക് വേണ്ടത്. 

- ഡോ. ലൂക്കോസ് മന്നിയോട്ട് (രാഷ്ട്രീയ നിരീക്ഷകന്‍, പത്രാധിപര്‍, മനശാസ്ത്രജ്ഞന്‍)

Join WhatsApp News
Raju Abraham 2020-10-30 15:10:53
Election Night party is cancelled by trump. He realized his failure. Trump is for himself. He has done nothing for the average Americans & for the poor.
Mammen Ninan 2020-10-30 15:41:02
trump's son bragged about the 33.1% GDP rise in the third quarter. Some ignorant malayalee trumpet repeated it in the comment column. with the unemployment rate still at 7.9% ― and noted that the recession-plagued economy now appears to be weakening again as a third wave of the crisis rages across the country. trump was claiming the benefits of Obama policy. Still -4% off late 2019 numbers and that 33% is an annualized number based on the 3rd quarter growth trying to bounce back from 2nd quarter losses. So not really anything to brag about. Both eric & malayalee graduated from trump university.
ഫേക്ക് ചാനൽ 2020-10-30 15:44:23
ഫേക്ക് ചാനൽ മുൻ‌കൂർ ജാമ്യമെടുത്തു... എന്ന് രാവിലെ ആയപ്പോഴേക്കും, "2016 വീണ്ടും ആവർത്തിച്ചേക്കാം എന്നായിട്ടുണ്ട്". CNN ദൈവത്തിന്റെ വചനങ്ങൾ വള്ളി പുള്ളി വിടാതെ പിന്തുടരുന്ന മലയാളി സഹോദരന്റെ കാര്യം ഗുദാ ഗവ..
Shaji Varghese CPA 2020-10-30 16:12:50
Trump's GDP #s are a Hoax. A Lie, Not Facts based, his performance on economic growth is still the worst of any president during the last 50 years. Third-quarter GDP grew by 33.1% on an annualized basis—the biggest jump in economic growth on record. “GDP number just announced,” Trump tweeted on Oct. 29. “Biggest and Best in the History of our Country. So glad this great GDP number came out before November 3rd.” Annualized growth is a measure of one quarter’s performance if the economy had grown at the same pace all year. On a quarter-to-quarter basis, GDP grew by a much smaller 7.4% in the third quarter. These numbers are out of whack because of the business shutdowns triggered by the coronavirus pandemic, beginning in March. First-quarter GDP growth fell, then second-quarter growth plummeted. The huge jump in third-quarter growth makes up some but not all of the lost economic activity from earlier in the year. The U.S. economy remains in a hole, however.
Mariamma Abraham, TX 2020-10-30 16:15:04
Texas has exceeded its entire 2016 vote, and Ted Cruz is convinced it's a 'real race'. Record-breaking voter turnout just got the Texas treatment. As of Friday morning, the surprisingly swingy southern state has cast more votes than it did in the entire 2016 election cycle; Hawaii did the same on Thursday. But despite both of Texas' Republican senators being convinced there's a tough competition in the traditionally red state, both President Trump and Democratic nominee Joe Biden haven't really campaigned there, The New York Times reports.
truth and justice 2020-10-30 18:46:04
These things will not acknowledge our Malayalees.They say they want Democrazy and Biden. Before it was Hillary. Now they changed the tone.Good article.well done.
CID Moosa 2020-10-30 22:06:31
Are you watching shitty fox News and listening to Rush Limbaugh?
Anthappan 2020-10-30 22:08:03
So many Doctors are showing up here; Can you specify what kind of Doctorate you have?
Prof. J M G F N Phd 2020-10-30 23:08:18
I have Phd in Injecting disinfectants to Covid 19 patients from Trump University.
കാപ്‌സ്യൂള്‍ അടിമകൾ 2020-10-31 01:20:50
ഇ-മലയാളീ വായനക്കാർ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, പല ഫേക് ചാനലുകളിലും പ്രതികരണ കോളങ്ങൾ ഇല്ലാ!! അതായത് കൊടുക്കുന്ന കാപ്‌സ്യൂള്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളണം, തിരിച്ചങ്ങോട്ടൊന്നും പറയരുത്. അടിമകൾ വഴിയിൽ കിട്ടുന്ന അടിയെല്ലാം തലയിൽ വാങ്ങി വീട്ടിൽ കൊണ്ടുപോകും, അവരെ ആധുനിക അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാനാണ് നമ്മുടെ അമേരിക്കൻ പ്രസിഡന്റ് ട്രംപിൻറെ ശ്രമം. അമേരിക്ക ഇളകി മറിഞ്ഞാണ് ട്രംപിന് വോട്ട് ചെയ്യുന്നത്, ട്രംപിനെ അമേരിക്കക്ക് വേണം ഇനിയും നാല് വർഷം
Dancing Doll 2020-10-31 02:26:31
നാല്പതോളം വർഷം രാജ്യത്തിനായി ഒന്നും ചെയ്തില്ല എന്ന ഒറ്റ യോഗ്യത കാരണമാണത്രെ ഒബാമ ബൈഡനെ വൈസ് പ്രസിഡന്റാക്കിയത്! ഒബാമക്ക് ആവശ്യം കീ കൊടുത്താൽ ഡാൻസ് കളിക്കുന്ന ഒരു പാവയായിരുന്നു. ഒബാമയും ഭാര്യ മിഷേലും കൂടിയിരിക്കുമ്പോൾ അവരുടെ ഏറ്റവും വലിയ തമാശ ഈ പാവം മിണ്ടാ പ്രാണിയെപ്പറ്റിയായിരുന്നത്രെ. വായിൽ വിരൽ കുത്തി കയറ്റിയാലും കടിക്കാത്ത ആ പാവം, ജോർജ് വാഷിംഗ്‌ടൺ ആണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റെന്ന് വിചാരിച്ചു, ബേസ്‌മെന്റിലെങ്ങാനും കിടന്ന് സുഖമായി ഉറങ്ങിക്കോട്ടെ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക