Image

ഷോളി കുമ്പിളുവേലിയുടെ സഹോദരീ ഭർത്താവ് ടി.സി. ജോസഫ് നിര്യാതനായി

Published on 29 October, 2020
ഷോളി കുമ്പിളുവേലിയുടെ സഹോദരീ ഭർത്താവ് ടി.സി. ജോസഫ് നിര്യാതനായി
ന്യു യോർക്ക്: എരുമേലി തകടിയിൽ ടി.സി. ജോസഫ് (ജോയിച്ചൻ-56) നിര്യാതനായി.
ഭാര്യ ഷൈനി ചുങ്കപ്പാറ കുമ്പിളുവേലിൽ കുടുംബാംഗം.
സംസ്കാരം 31 -നു ശനിയാഴ്ച രാവിലെ 10:30-നു എരുമേലി അസംപ്‌ഷൻ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക