Image

പുഷ്പ ജോർജ് (67) നിര്യാതയായി

Published on 29 October, 2020
പുഷ്പ  ജോർജ്  (67) നിര്യാതയായി
ന്യു ജേഴ്‌സി/കുമ്പനാട്:  പുഷ്പനിവാസ് പുത്തൻപറമ്പിൽ  പരേതനായ  ജോർജ്  ജോസഫ്ന്റെ  ഭാര്യ  പുഷ്പ  ജോർജ്  (67) നിര്യാതയായി . 

മക്കൾ  : ജോസഫ് ജോർജ്‌  (വിനോദ്, ന്യു ജേഴ്‌സി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച് അംഗം) , എബ്രഹാം ജോർജ് (റോബിൻ). മരുമക്കൾ : അമ്പിളി, കൃപ . കൊച്ചുമക്കൾ: അരലിൻ, മെർലിൻ. 

സംസ്കാരം പിന്നീട് .
Join WhatsApp News
Shalini 2020-10-29 16:06:09
Its a loss to the family, may aunty’s soul rest in peace!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക