Image

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോ​വി​ഡ്

Published on 28 October, 2020
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോ​വി​ഡ്
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് കോ​വി​ഡ്. ട്വി​റ്റ​റി​ലൂ​ടെ മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക​ണ​മെ​ന്ന് അ​വ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക