മസ്‌കറ്റ്: പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മസ്‌കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവ എഴുത്തുകാര്‍ക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തില്‍ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരം നടത്തുന്നു.
പതിനെട്ടിനും മുപ്പത്തിയഞ്ചും വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം.ഏതു വിഷയത്തിലിമുള്ള കവിതകള്‍ അയക്കാം പ്രശസ്ത സാഹിത്യകാരന്മാരുടെ സമിതി വിജയികളെ നിര്‍ണയിക്കും. നവംബര്‍ ഇരുപത്തിയഞ്ചാം തീയതിക്കകം സൃഷ്ടികള്‍ pravasioruma@gmail.com എന്ന ഇമെയിലില്‍ അയക്കണം. ( Mobile No. 0091- 9567960329. )ഒന്നും രണ്ടും സ്ഥാനമുള്ള വിജയികള്‍ക്ക് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പു സ്മാരക ഫലകവും, പ്രശസ്തി പത്രവും. ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ലാല്‍ജി ജോര്‍ജ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 091 9567960329.
റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം