Image

ന്യൂയോര്‍ക്കില്‍ ഏര്‍ലി വോട്ടിഗിനു തിരക്ക്; സ്റ്റേറ്റിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ 1000 കവിഞ്ഞു

Published on 25 October, 2020
ന്യൂയോര്‍ക്കില്‍ ഏര്‍ലി വോട്ടിഗിനു തിരക്ക്; സ്റ്റേറ്റിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ 1000 കവിഞ്ഞു
നവംബര്‍ മൂന്നിന് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ ഒന്‍പത് ദിവസം മുന്‍പേ ശനിയാഴ്ച മുതല്‍ (ഒക്ടോ-24) വോട്ടിംഗ് ആരംഭിച്ചപ്പോള്‍ വോട്ടര്‍മാരുടെ നീണ്ട ക്യു.

ഏര്‍ലി വോട്ടിംഗ് നവംബര്‍ ഒന്നുവരെ തുടരും.നവംബര്‍ 2 ന് ഈ അവസരം ഉണ്ടായിരിക്കില്ല.

'ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ നടക്കുന്നതിനു മുന്‍പേ ന്യൂയോര്‍ക്കുകാര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു അവസരം ലഭിക്കുന്നത്. അത് ശരിയായി വിനിയോഗിക്കൂ'ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ ട്വീറ്റ് ചെയ്തു.

മെയിലിലൂടെ വോട്ട് രേഖപ്പെടുത്താനാണ് ഈ ഇലക്ഷനില്‍ കൂടുതല്‍ അമേരിക്കക്കാരും തയ്യാറെടുത്തിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, ആള്‍ക്കൂട്ടം ഇല്ലാതാക്കാനും ഏറെ നേരം നീളുന്ന ക്യു ഒഴിവാക്കാനുമാണ്ദിവസങ്ങള്‍ക്കു മുന്‍പ് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.

വോട്ടര്‍മാരുടെ നീണ്ട നിരകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഉണ്ടായെന്ന്ഹില്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന കണക്കനുസരിച്ച് സെന്‍ട്രല്‍ പാര്‍ക്ക് ഈസ്റ്റ് ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനുപുറത്ത്കാത്തുനിന്നത് എഴുന്നൂറിലധികം വോട്ടര്‍മാരാണ്. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍മാന്‍ മാര്‍ക്ക് ലിവൈന്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയില്‍ അപ്പര്‍ മന്‍ഹാട്ടനിലെവോട്ടര്‍മാരുടെ നീണ്ടനിര കാണാം.

ശനിയാഴ്ചത്തെ കണക്കുപ്രകാരം, രാജ്യത്ത് കുറഞ്ഞത് 56.5 മില്യന്‍ അമേരിക്കക്കാരാണ് മെയില്‍ വഴിയും മറ്റും ഇതു വരെ വോട്ട് ചെയ്തത്.

യു എസ് ഇലക്ഷന്‍ പ്രോജക്ട് പ്രകാരം, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ്ങ് നിരക്കാണിത്.

ഇതെ സമയം ന്യു യോര്‍ക്ക് സ്റ്റേറ്റില്‍നാലു മാസങ്ങള്‍ക്കിടയില്‍ ആദ്യമായി ആശുപതിയിലുള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു

ജൂണ്‍ 22 ന് 1,104 കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയശേഷം വ്യാഴാഴ്ചയാണ് 1023 വൈറസ് ബാധിതര്‍ എന്ന നിലയിലേക്ക് വ്യാപന തോത് വീണ്ടും കൂടിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രോഗനിരക്ക് ഗണ്യമായിതാഴ്ന്ന ശേഷം സെപ്റ്റംബര്‍ അഞ്ചിന് രോഗികളുടെ എണ്ണം 410 ല്‍ എത്തി. ഒരുമാസം കൊണ്ട് ഒക്ടോബര്‍ അഞ്ചിന് ഏകദേശം ഇരട്ടിയോടടുത്ത് 710 കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഒന്നരമാസമായാണ് രോഗബാധിതരുടെ എണ്ണം ഇങ്ങനെ ഉയര്‍ന്നത്.ബ്രൂക്ലിന്‍ , ക്വീന്‍സ്, റോക്ലന്‍ഡ്, ഓറഞ്ച് കൗണ്ടി, എന്നിവിടങ്ങളില്‍ നിന്നാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കോവിഡ് രോഗികളില്‍ 50 ശതമാനവും.

ഏപ്രിലില്‍ 18000 പേരെയാണ് ന്യൂയോര്‍ക്കില്‍ കോറോണബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനെ അതിജീവിക്കാന്‍ ന്യൂയോര്‍ക്ക് വാസികള്‍ നല്‍കിയ പിന്തുണ അനുപമവും മാതൃകാപരവുമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തുടര്‍ന്നും ആരോഗ്യ വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഗവര്‍ണര്‍ കോമോ അഭ്യര്‍ഥിച്ചു. ശൈത്യം വരികയാണെന്നും മുന്‍കരുതല്‍ വേണമെന്നുള്ള സൂചനയാണ് ഇപ്പോള്‍ കാണുന്ന രോഗവ്യാപനത്തിലെ കുതിപ്പെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.
Join WhatsApp News
Malayali Family 2020-10-25 16:46:33
Asylum Asylum എന്ന തട്ടിപ്പു കാരണം ലീഗൽ ഇമ്മിഗ്രേഷനിൽ വരുന്നവരുടെ പ്രോസസ്സിംഗ് , കുടുംബാങ്ങങ്ങളുടെ വിസ അവൈലബിലിറ്റി തുടങ്ങിയ ആവശ്യങ്ങൾ നടക്കുന്നില്ല എന്ന് എല്ലാവര്ക്കും അറിയാം. ഡെമോക് ഏലി പാർട്ടി കാരണം ലീഗൽ ഇമ്മിഗ്രേഷൻ ഇനി ഉണ്ടായില്ലെനിയം വരാം. ഏലി പാർട്ടിയെ തോൽപ്പിക്കുക.റിപ്പബ്ലിക്കൻ പാർട്ടിയെ വിജയിപ്പിക്കുക.
George Sebastin 2020-10-25 19:11:29
White House chief of staff Mark Meadows said Sunday that the US is "not going to control" the coronavirus pandemic, as cases surge across the country and nearly 230,000 Americans have died from the virus. Agent Orange aka DEMENTiA DON has given up on protecting and stopping the spread of his "trump virus." This means tremendous increase American deaths, more suffering for the millions of American people, prolonged economic depression and permanent lost of jobs, children, teachers, and staff will not be able to attend school safely, and sadly the loss of hope for the greatest country in the world. He refuses to listen to the best public health experts in the world. Enough is enough, too much unnecessary suffering and misery, get the impeached sick homicidal sociopathic maniac, his cronies, and enablers, out of the White House now.
Cyndy 2020-10-25 19:13:51
IQ45 never tried to control it or stop the spread. He denied it when he knew it was deadly from the beginning. And would not listen to the experts. Kick out the clowns
Jomon Peter 2020-10-25 19:15:12
Trump and Pence don't care how many people get sick or even die. They have no honor or compassion. These crooks and thieves only care about POWER AND MONEY. VOTE BLUE THERE IS STILL TIME TO VOTE THESE PIECRS OF DOG CRAP OUT OF OFFICE. THE GATES OF HE IS WAITING FOR THEM BOTH.
Sussan T 2020-10-25 19:25:27
seems agent Orange aka DEMENTiA DON is getting worst and is completely losing his grip on what little reality he had left. With each super spreader event, he becomes more unhinged and delusional with his rants. Meanwhile in the real world covid infections are raising to an all time high and the death toll mounts, still no plan, no accountability, no feelings, no empathy. This sick sociopath must go. United States📷 Coronavirus Cases: 8,824,114 Deaths: 230,045
Malayali Family 2020-10-25 20:23:26
ABC News - TODAY. Indiana University student killed by stray bullet on 1st visit to New York City DEMOC RATS BHARIKKUNNA NEW YORKKIL AADHYAMAAYITTU VANNA CHERUPPAKKARANTE AUBHAVAM. DEMOCRATIC MAYARMAAR ULLAA CHICAGOYILUM SEATTILILUM SAN FRANSISCOYILUM DC YILUM ELLAAM ETHU THANNE. VOTE REPUBLICAN. DEMOC RAAAAAAAAAAAAATS WILL RUIN US AND DESTROY OUR CITIS
പണം മിച്ചം, ജീവിതം മെച്ചം 2020-10-25 23:54:25
പ്രസിഡന്റ് ട്രംപ് എല്ലാ അമേരിക്കക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നു, കോർപ്പറേറ്റ് നികുതി കുറച്ചത് ആയിരക്കണക്കിന് തൊഴിലാളികളെ നിയമിക്കാൻ സഹായകമായി. ജോലി ചെയ്യുന്ന മിക്ക പൗരന്മാർക്കും നികുതിയിളവ് ലഭിച്ചു, ഇത് എല്ലാവരേയും സഹായിച്ചില്ലായിരിക്കാം, പക്ഷേ കുറഞ്ഞ ശമ്പളം വാങ്ങുന്ന ഒരു പാട് ജനങ്ങളെ ഇത് വളരെയധികം സഹായിച്ചു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 2020-10-25 23:59:19
ഓം സഹനാ വവതു സഹനൗ ഭുനക്തു സഹ വീര്യം കരവാവഹൈ തേജസ്വിനാവദിധമസ്തു മാ വിദ്വിഷാവഹൈ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ മിഡിൽ-ഈസ്റ്റിൽ സമാധാനം സ്ഥാപിക്കാൻ പ്രസിഡൻറ് ട്രംപ് കഠിനമായി പരിശ്രമിച്ചു, അതിൽ അദ്ദേഹം വിജയിച്ചു. ലോകം മുഴുവൻ ട്രംപിനെ പ്രകീർത്തിക്കുന്നു (ഒളിച്ചിരുന്ന് ചെളി വാരിയെറിയുന്ന ചില പ്രതികരണ തൊഴിലാളികളെ മനഃപൂർവം ഇവിടെ വിസ്മരിക്കുന്നു).
oommen 2020-10-26 00:13:56
Working Class family. Donald Trump is the best President for Working Class families. There are many good reasons to believe the best is yet to come. In 2018, the economy is expected to continue growing and families across the country will soon be giving much less of their hard-earned money to the federal government because of the recently approved Tax Cuts and Jobs Act. This legislation lowers most tax rates, doubles the standard deduction, and provides families with children a $2,000 per-child tax credit, $1,400 of which will be refundable, meaning many lower- and middle-income families will be able to get a much bigger tax refund.
philip 2020-10-26 02:02:25
കഴിഞ്ഞ ഒരു മുപ്പതു വർഷത്തിൽ വന്ന റിപ്പബ്ലിക്കൻ പ്രെസിഡന്റന്മാർ അധികാരത്തിൽ വന്ന ദിവസത്തേക്കാൾ സാമ്പത്തികവും തൊഴിൽ പരമായും അമേരിക്ക വളരെ മോശം അവസ്ഥയാണ് ആണ് അ പ്രെസിഡന്റന്മാർ അധികാരം ഒഴിയുന്ന അവസാന ദിവസത്തെ അവസ്ഥ . ജോർജ് ബുഷ് സീനിയർ , ജോർജ് ബുഷ് , ഡൊണാൾഡ് ട്രമ്പ് തുടങ്ങിയവർ അധികാരത്തിൽ വന്ന ദിവസവും അവർ അധികാരം ഒഴിയുന്ന ദിവസവും ഒന്ന് താരതമ്യം നടത്തി നോക്കൂ ..
Fly the Lies 2020-10-26 09:27:41
Trump will lose, plenty of people will say that Trump would have won if it weren’t for covid. What this argument boils down to is this: the President would have won re-election if he hadn’t faced a national crisis. But of course, a President who can’t handle a national crisis isn’t fit to be President. So this isn’t the slam dunk argument that people will think it is. The reason trump is campaigning alone this year is there is no one to do that for him except the Fly on penn's head.
Daniel Pastor 2020-10-26 10:00:02
the crooked's eldest son, has shared an image of himself posing in front of an enormous banner reading “Don Jr 2024”, He will be in Jail in 2024.
Political Observer 2020-10-26 15:03:29
What a pathetic and ignorant writer through the name Jomon Peter! Mr. Trump is not taking any money as salary. He donates his salary because he loves this country unlike the democrats who stood still while all the riots, destruction of historical monuments and looting took place. Most of these activities happened in states where the democrats were in power. Speaking of money, any idea how much money the "Bidens" made while he was the Vice President? Know the facts before you write non sense. Only a true MORON can make these ignorant statements. So do some research (if you know how) before you write anything. In the meantime, ride on your eco-friendly JackASS.
FAKE PASTOR 2020-10-26 15:21:29
D=Dumb Unemployed pastor did it again. His tricks are not working anymore. He cannot heal anyone. So he turned to politics- an area he is ignorant. So pastor D. Daniel, why don't you try something else like increasing your IQ by reading current events before you end up in your permanent home down the road.
Biden the Confused ? 2020-10-26 21:09:00
This week-end witnessed another Biden blunder. He stated "I am running against George..Grorgia.. etc". Do you want this person as your president? Then he said something to the fact that he is running a "voter fraud " organization. His running mate also seemed to be confused about the place and numbers. Not knowing that the microphone was "on" she asked "Are we in Cleveland?" Then she proceeded with "Hello Clevelandians........". Her numbers were also off a tiny bit. Instead of 220 thousand she said 220 million people died. Do we need these clowns near the white house?
The truth is knocking at the door 2020-10-27 02:34:51
Trump supporters can say anything they want. But, be prepared to be governed by the man you hate the most. Biden he is going to be your president. Mental illness is a big problem for people like you and Biden will help you guys.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക