മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം ചിമ്ബു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.
'ആത്മന്-സിലമ്ബരസന്‍' എന്ന പേരില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ മടങ്ങി വരവ്. സമൂഹമാധ്യമങ്ങള്‍ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് 2017 ല്‍ ചിമ്ബു സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഡിആക്റ്റിവേറ്റ് ചെയ്തത്.