Image

ഇടുക്കി ജില്ലയിലെ പ്രതിദിന കോവിഡ് 19 ബാധിതരുടെ എണ്ണം ആദ്യമായി 200 കടന്നു.

Published on 24 October, 2020
ഇടുക്കി ജില്ലയിലെ പ്രതിദിന കോവിഡ് 19 ബാധിതരുടെ എണ്ണം ആദ്യമായി 200 കടന്നു.
കോവിഡ് 19: ഇടുക്കി ജില്ലയിലെ പ്രതിദിന കോവിഡ് 19 ബാധിതരുടെ എണ്ണം ഇന്ന് (24.10.2020) ആദ്യമായി 200 കടന്നു. 201 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 69 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 8
ആലക്കോട് 1
അയ്യപ്പൻകോവിൽ 17
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ദേവികുളം 3
ഇടവെട്ടി 2
കാമാക്ഷി 3
കാഞ്ചിയാർ 7
കഞ്ഞികുഴി 1
കരിമണ്ണൂർ 7
കരുണാപുരം 5
കട്ടപ്പന 2
കൊക്കയാർ 4
കുമാരമംഗലം 1
കുമളി 4
മണക്കാട് 2
മറയൂർ 2
മരിയാപുരം 2
മൂന്നാർ 3
മുട്ടം 1
നെടുങ്കണ്ടം 33
പള്ളിവാസൽ 3
പാമ്പാടുംപാറ 18
രാജകുമാരി 2
ശാന്തൻപാറ 3
സേനാപതി 1
തൊടുപുഴ 26
ഉടുമ്പൻചോല 15
ഉടുമ്പന്നൂർ 6
ഉപ്പുതറ 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 2
വാത്തികുടി 1
വെള്ളത്തൂവൽ 9
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
അടിമാലി സ്വദേശികൾ (57,21,53,39)
അടിമാലി സ്വദേശിനി (20)
ദേവികുളം സ്വദേശി (32)
മൂന്നാർ കുറ്റിയാർ ഡിവിഷൻ സ്വദേശിനി (75)
വെള്ളത്തൂവൽ തോക്കുപാറ സ്വദേശികൾ (33,19,2 വയസ്)
കുഞ്ചിതണ്ണി സ്വദേശിനി (26)
ചിത്തിരപുരം സ്വദേശിനി (49)
വാത്തികുടി രാജപുരം സ്വദേശിനി (69)
വെള്ളത്തൂവൽ കുത്തുപാറ സ്വദേശി (48)
ആനച്ചാൽ സ്വദേശിനി (36)
കല്ലാർകുട്ടി സ്വദേശിനി (60)
ആലക്കോട് കലയന്താനി സ്വദേശി (24)
ഇടവെട്ടി സ്വദേശി (26)
തൊമ്മൻകുത്ത് സ്വദേശിനികൾ (30,26)
തൊമ്മൻകുത്ത് സ്വദേശി (66)
കരിമണ്ണൂർ നെയ്യശ്ശേരി സ്വദേശിനി (15)
കരിമണ്ണൂർ ചെറടി സ്വദേശി (20)
കരിമണ്ണൂർ കിളിയറ സ്വദേശിനികൾ (29,49)
കരിമണ്ണൂർ മുളപുരം സ്വദേശിനി (23)
മുട്ടം സ്വദേശിനി (52)
തട്ടക്കുഴ സ്വദേശിനി (53)
ഉടുമ്പന്നൂർ സ്വദേശി (62)
ഉടുമ്പന്നൂർ മൂലക്കാട് സ്വദേശി (37)
ഉടുമ്പന്നൂർ പന്നൂർ സ്വദേശി (36)
ഉടുമ്പന്നൂർ സ്വദേശിനി (26)
രാമക്കൽമേട് സ്വദേശി (20)
തൂക്കുപാലം സ്വദേശിനികൾ (18,36)
പാമ്പാടുംപാറ കല്ലാർ സ്വദേശികളായ ദമ്പതികൾ (61,50)
പാമ്പാടുംപാറ സന്ന്യാസിയോട സ്വദേശികളായ ദമ്പതികൾ (70,65)
പാമ്പാടുംപാറ സന്ന്യാസിയോട സ്വദേശികളായ 7 പേർ (42,43,49,35,22,32,42)
കല്ലാർ സ്വദേശികൾ (58,48)
പാമ്പാടുംപാറ ബാലഗ്രാമിലെ ഒരു കുടുംബത്തിലെ മൂന്നു പേർ.
ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി (33)
ഉടുമ്പഞ്ചോല സ്വദേശി (40)
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ.
തൊടുപുഴ മാങ്ങാട്ടുകവല സ്വദേശി (66)
തൊടുപുഴ മുതലക്കോടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടുപേർ.
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ.
തൊടുപുഴ കുന്നം സ്വദേശിനി (67)
തൊടുപുഴ മാങ്ങാട്ടുകവല സ്വദേശിനി (95)
വണ്ണപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ട് പേർ.
ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശിനി (54)
ചക്കുപള്ളം ഉദയഗിരിമേട് സ്വദേശി (24)
ആനവിലാസം സ്വദേശി (40)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
അടിമാലി 4
ആലക്കോട് 1
അറക്കുളം 2
ബൈസൺവാലി 2
കരിങ്കുന്നം 1
കരിമണ്ണൂർ 1
കട്ടപ്പന 6
കുടയത്തൂർ 4
കുമാരമംഗലം 1
കുമളി 7
മാങ്കുളം 1
രാജാക്കാട് 1
രാജകുമാരി 2
തൊടുപുഴ 5
ഉടുമ്പഞ്ചോല 2
വണ്ടിപ്പെരിയാർ 1
വാത്തികുടി 7
വെള്ളത്തൂവൽ 1
ഇതോടെ ഇടുക്കി സ്വദേശികളായ 1716 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക