Image

ആലപ്പുഴ ജില്ലയിൽ 820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published on 21 October, 2020
 ആലപ്പുഴ  ജില്ലയിൽ 820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് ആലപ്പുഴ ജില്ലയിൽ 820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
7 പേർ വിദേശത്തു നിന്നും 11 പേർമറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . .
802 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
769 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 19085 പേർ രോഗമുക്തരായി.
7058 പേർ ചികിത്സയിൽ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക