Image

തിരുവനന്തപുരത്ത് ഇന്ന് 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Published on 21 October, 2020
തിരുവനന്തപുരത്ത് ഇന്ന് 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് ഇന്ന് (21 ഒക്ടോബർ 2020) 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. ജില്ലയിൽ അഞ്ച് പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന് നായര് (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന് ആല്ബിന് (68), ആറ്റിങ്ങല് സ്വദേശി ജനാര്ദനന് (70) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 459 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.
കൂടുതൽ വിവങ്ങൾ അടുത്ത പോസ്റ്റിനൊപ്പം ചേർക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക