Image

സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നില്ല; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അനിശ്ചിതത്വത്തില്‍

Published on 21 October, 2020
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകുന്നില്ല; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അനിശ്ചിതത്വത്തില്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനിശ്ചിതത്വത്തില്‍. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകുന്നില്ല. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന്‍ പരാതി നല്‍കി. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സുപ്രിംകോടതി നിര്‍ദേശമുണ്ടന്ന് വിചാരണ കോടതി വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക