ന്യു യോര്‍ക്ക്/കൈനകരി: പരേതനായ കുര്യന് ജോസഫ് നങ്ങച്ചിവീട്ടിലിന്റെ ഭാര്യലില്ലിക്കുട്ടി കുര്യന്, 78, നിര്യാതയായി. പാണ്ടി കൊപ്പാറ കുടുംബാംഗമാണ്.
മക്കള്‍: ലീന സക്കറിയ, ന്യു യോര്‍ക്ക്; ജോസഫ് കുര്യന്, ഓസ്ട്രേലിയ; മറിയാമ്മ മുരിക്കന്‍, ന്യു യോര്‍ക്ക്. മരുമക്കള്‍: സക്കറിയാ ചാക്കോ വടകര, ന്യു യോര്‍ക്ക്; ടോണ്സി ജോസഫ്, ഓസ്ട്രേലിയ; റോണി മുരിക്കന്‍, ന്യു യോര്‍ക്ക്.
സംസ്കാരം ഒക്ടോബര്‍ 20, വൈകിട്ട് 4:30-നു സെന്റ് മേരീസ് ചര്‍ച്ചില്‍ നടത്തും.