Image

ഒഐസിസി കുവൈറ്റ് അനുശോചിച്ചു

Published on 19 October, 2020
ഒഐസിസി കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി: മാര്‍ത്തോമ സഭയുടെ ശ്രേഷ്ഠ ഇടയന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപോലിത്തായുടെ നിര്യാണത്തില്‍ ഒഐസിസി കുവൈറ്റ് അനുശോചിച്ചു

മലങ്കര സഭയുടെ വികസന പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കു വഹിച്ചിരുന്ന മെത്രാപ്പോലീത്താ, ജനക്ഷേമ പ്രവര്‍ത്തനത്തിലും വളരെ താല്പരനായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ജനസമൂഹത്തിന് ഒരു തീരാനഷ്ടമാണെന്ന് ഒഐസിസി കുവൈറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക